Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ൊൊ)
No edit summary
 
വരി 1: വരി 1:
ഇന്നത്തെ തലമുറയെയും സമൂഹത്തെയും നശിപ്പിക്കുന്ന ഒന്നാണ്. എല്ലാതരം ലഹരിയുടെ ഉപയോഗവും മനുഷ്യരെ പരസ്പരം കൂട്ടുകൂടാൻ പോലും മറന്ന് സ്വകാര്യ ലോകത്തേക്ക് ഒതുങ്ങുന്നു. കുട്ടികളുടെ ലഹരി ഉപയോഗം നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ സുന്ദരമായ ലഹരി വിമുക്ത ലോകം നമുക്ക്  സാക്ഷാത്കരിക്കാൻ സാധിക്കും. Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ  ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം  സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ  എക്സൈസ് വകുപ്പും പോലീസ് വകുപ്പും ചേ‍ർന്ന് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി.. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി . NCC, Scout guides എന്നിവരുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. ലഹരിക്കടിമപ്പെടാതിരിക്കാനുമുള്ള പ്രതിജ്ഞ കുട്ടികൾ ചെയ്തു.കൂടാതെ കുട്ടികൾ പ്ലക്കാർ‍ഡുകളും പോസ്റററുകളും ഉണ്ടാക്കി.രക്ഷിതാക്കൾക്കള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി.കേരള സ്റ്റേറ്റ് ഭാരത്  

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ലഹരി മുക്ത നവ കേരള സൈക്കിൾ റാലിയിൽ അഴീക്കോട് ഹൈസ്കൂൾ ഗൈഡ് യൂനിറ്റ് പങ്കെടുത്തു.school spc യുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.നവംബർ 2000 കുട്ടികളെ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ലഹരി മുക്ത നവ കേരള സൈക്കിൾ റാലിയിൽ അഴീക്കോട് ഹൈസ്കൂൾ ഗൈഡ് യൂനിറ്റ് പങ്കെടുത്തു.school spc യുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.നവംബർ 2000 കുട്ടികളെ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരി വിമുക്ത പ്രഖ്യാപനത്തിൻറെ ഭാഗമായി 2000 കുട്ടികളുടെ വീടുകളിൽ 'എൻറ വീട് ലഹരി വിമുക്തം എന്ന സ്റ്റിക്കർ പതിപ്പിച്ചു.
<gallery>
<gallery>

974

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860337" എന്ന താളിൽനിന്ന് ശേഖരിച്ചത്