Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
(.)
വരി 7: വരി 7:

ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിവിധതലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ ഗവ. ട്രൈബൽ ഹൈസ്കൂൾ മട്ടത്തുക്കാടിൽ 24/9/22ന് രാവിലെ 11 മണിക്ക് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ രൂപീകരണം ഉണ്ടായി. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ ശ്രീ'''.''' കന്തസ്വാമി എൽ'''.''' (അധ്യാപകൻ ജി ടി എച്ച് എസ് മട്ടത്തുക്കാട്) സ്വാഗതം പറഞ്ഞു.

[[പ്രമാണം:SNTD22-PKD-21134-3.jpg|ലഘുചിത്രം]]
അധ്യക്ഷസ്ഥാനം അലങ്കരിച്ച ശ്രീ'''.''' സന്തോഷ് ആർ  (Assistant Excise Inspector Janamythri Squad Kottathara) ജാഗ്രതാ സമിതി രൂപീകരണത്തിൻറെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ജാഗ്രതാ സമിതിയുടെ ഉദ്ഘാടനകർമ്മം ശ്രീ'''.''' നെൽസൺ (Sub Inspector Sholayoor Police Station) നിർവഹിക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങളും അവ ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നും ചുരുങ്ങിയ വാക്കുകളാൽ പറഞ്ഞു. മുഖ്യാതിഥിയായി എത്തിയ ശ്രീ'''.''' രവികുമാർ  (Preventive Officer Janamythri Squad Kottathara) അവർകൾ ലഹരി വിരുദ്ധ ജാഗ്രതാ കമ്മറ്റിയുടെ രൂപീകരണവും, പ്രവർത്തനങ്ങളും, അവയുടെ ലക്ഷ്യത്തെ കുറിച്ചും പറയുകയുണ്ടായി. കൂടാതെ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂൾതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, ലഹരിയുടെ ഉപയോഗം, ദൂഷ്യവശങ്ങൾ എന്നിവയെക്കുറിച്ചും എല്ലാം വിശദീകരിച്ച് പറയുകയുണ്ടായി. ലഹരിയുടെ ഉപയോഗത്തെ കുറിച്ച് തന്റെ അനുഭവത്തിൽ അട്ടപ്പാടി മേഖലയിൽ ഉണ്ടായ ഒരു യഥാർത്ഥ സംഭവവും കൂടി അദ്ദേഹം പറയുകയുണ്ടായി. ലഹരിമൂലം ആ കുട്ടിക്കുണ്ടായ മാനസീക സംഘർഷങ്ങളും, ശാരീരിക ബുദ്ധിമുട്ടുകളും വിശദീകരിച്ച് പറഞ്ഞ രീതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രചോദനമായി. ശ്രീ രാജേഷ് (Sub inspector Sholayoor police station), ശ്രീ മിഥുൻ (Sub Inspector Sholayur Police Station) എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

വരി 15: വരി 15:

'''ബി.ആർ.സി. തല പരിശീലനം'''
'''ബി.ആർ.സി. തല പരിശീലനം'''
 
[[പ്രമാണം:SNTD22-PKD-21134-4.png|ലഘുചിത്രം]]
26/9/2022 ൽ വിമുക്തി മിഷൻൻറെ നേതൃത്വത്തിൽ എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമുള്ള പരിശീലനം ബി.ആർ.സിയിൽ വെച്ച് ലഭിച്ചു. ലഹരിവിമുക്ത ക്യാമ്പസ് രൂപീകരണവും, ലഹരി വസ്തുക്കളുടെ ഉപയോഗം പരിണിത ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഷോർട്ട്ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. അധ്യാപകർക്ക് മികച്ച ഒരു പരിശീലനമായിരുന്നു ലഭിച്ചത്. ബി.ആർ.സി ട്രൈയിനർമാരായ ശ്രീ നാഗരാജ്, ശ്രീ അനീഷ്  എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുകയും ചെയ്തു.

'''എൽ.പി. തല ജാഗ്രതാ സന്ദേശ പരിപാടി'''
'''എൽ.പി. തല ജാഗ്രതാ സന്ദേശ പരിപാടി'''
 
[[പ്രമാണം:SNTD22-PKD-21134-5.png|ലഘുചിത്രം]]
എൽപി തലത്തിലുള്ള ജാഗ്രതാ സന്ദേശ പരിപാടി 30/9/22 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രാർത്ഥനയോടുകൂടിയ ചടങ്ങിൽ ശ്രീമതി നിർമ്മല എൻ (അധ്യാപിക ജി ടി എച്ച്എസ് മട്ടത്തുക്കാട് ) സ്വാഗതം പറഞ്ഞു. അധ്യക്ഷസ്ഥാനം അലങ്കരിച്ച ശ്രീ മതിവാനൻ എസ് (എച്ച്.എം. ജി.ടി.എച്ച്.എസ് മുട്ടത്തുകാട്) ലഹരി വിരുദ്ധ പ്രവർത്തനത്തിൻറെ ആവശ്യകതയെക്കുറിച്ചും അധ്യാപകരുടെ ഇടപെടലുകളെക്കുറിച്ചും പറയുകയുണ്ടായി. അധ്യാപകനായ ശ്രീ കന്തസ്വാമി എൽ (അധ്യാപകൻ ജി.ടി.എച്ച്.എസ് മട്ടത്തുക്കാട്)  പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.  പരിശീലനത്തിൻറെ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി നിർമ്മല എൻ, ശ്രീമതി സോണിയ മേരി റുബീന, അഖില പി.എം, രാധാമണി എന്നിവർ നൽകുകയുണ്ടായി. നല്ല ശീലങ്ങളെ കുറിച്ചുള്ള കഥ അധ്യാപിക സോണിയ പറയുകയുണ്ടായി. ലഹരിവിരുദ്ധ മനോഹരമായ പാട്ട് അദ്ധ്യാപികമാർ ഒന്നിച്ച്  പാടുകയും വിദ്യാർഥികളെ പാടിപ്പിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ വിദ്യാർത്ഥികളുമായി ചർച്ചകൾ നടത്തി. രക്ഷിതാവായ ശ്രീമതി മഹേഷ് തൻറെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. ഇതുപോലുള്ള ബോധവൽകരണ ക്ലാസുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനകരമാണെന്നും തുടർന്നും ഇത്തരം ക്ലാസുകൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ശ്രീ ആരോഗ്യ ദാസ് ആർ (അദ്ധ്യാപകൻ ജി.ടി.എച്ച്.എസ് മടത്തുക്കാട്) നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.

വരി 34: വരി 34:
തത്സമയ സംപ്രേഷണത്തിന് ശേഷം ശ്രീ.കന്തസ്വാമി എൽ (അധ്യാപകൻ,GTHS മട്ടത്തുക്കാട്) പുതിയ തലമുറയ്ക് ലഹരിയോടുള്ള താല്പര്യത്തെക്കുറിച്ചും എത്രത്തോളം അവരുടെ ജീവിതത്തിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിച്ചു. അധ്യാപകരും ആന്റി നാർക്കോട്ടിക് ക്ലബ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന് സ്കൂൾ ക്യാമ്പസ് സൂചികരിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്തു. സ്കൂൾ തലത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ രക്ഷിതാക്കൾകും, വിദ്യാർത്ഥികൾക്കും പ്രയോജനകരമായി.

[[പ്രമാണം:SNTD22-PKD-21134-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:SNTD22-PKD-21134-1.jpg|ലഘുചിത്രം|പകരം=]]
365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1859943" എന്ന താളിൽനിന്ന് ശേഖരിച്ചത്