Jump to content
സഹായം

"കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:
റിപ്പബ്ലിക്ക് ദിനാഘോഷവും വിവിധ പരിപാടികളോടെ സമുചിതമായി തന്നെ നാം ആഘോഷിച്ചിട്ടുണ്ട്.കേരള ആയുര്‍വേദസഭയുടെ ഭാഗമായി ഒൗഷധച്ചെടി നടീല്‍ നടന്നു.ചടങ്ങ് നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനുമായ ഡോ:ത്രിവിക്രമന്‍ ഉ‍‍ല്‍ഘാടനം ചെയ്തു.ഏറ്റവും അമൂല്യമായ,ഉപകാരപ്രദമായ ഒരു ഡസനോളം ഒൗഷധച്ചെടികള്‍ അന്നേ ദിവസം സ്കൂള്‍ കോമ്പൗണ്ടില്‍ നട്ടുപിടിപ്പിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷവും വിവിധ പരിപാടികളോടെ സമുചിതമായി തന്നെ നാം ആഘോഷിച്ചിട്ടുണ്ട്.കേരള ആയുര്‍വേദസഭയുടെ ഭാഗമായി ഒൗഷധച്ചെടി നടീല്‍ നടന്നു.ചടങ്ങ് നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനുമായ ഡോ:ത്രിവിക്രമന്‍ ഉ‍‍ല്‍ഘാടനം ചെയ്തു.ഏറ്റവും അമൂല്യമായ,ഉപകാരപ്രദമായ ഒരു ഡസനോളം ഒൗഷധച്ചെടികള്‍ അന്നേ ദിവസം സ്കൂള്‍ കോമ്പൗണ്ടില്‍ നട്ടുപിടിപ്പിച്ചു.


* കൈരളി ക്ലബ്ബ്
കൈരളി ക്ലബ്ബ്
കൈരളി ക്ലബ്ബിന്റെ രൂപീകരണം 2016 ജൂണ്‍ 4-ന് നടന്നു.ഭാരവാഹികളെ തിരഞ്ഞെടുത്തു.കണ്‍വീനര്‍  തുളസി.ക്ലബ്ബ് നടത്തിയ പ്രധാനപ്രവര്‍ത്തനങ്ങള്‍
1.ജ‍ൂണ്‍ 5പരിസ്ഥിതി ദിനത്തില്‍'പാരാസ്ഥികാവബോധംകുട്ടികല്‍' എന്നവിഷയത്തില്‍ ഒരു ക്ലാസ് സംഘടിപ്പിടച്ചു .
2.ജൂണ്‍ 15ന് ഒൗദ്യോഗികമായി ഉല്‍ഘാടനം HM നിര്‍വഹിച്ചു.
3.ജൂണ്‍ 19 മുതല്‍ വായനദിനവുമായി ബന്ധപ്പെട്ട്ഒരാഴ്ച നീണ്ടുനില്‍ക്കുന്ന
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
4. ക്ലബ്ബ് അംഗങ്ങള്‍ സംഭാവനനല്‍കിയ പുസ്തകങ്ങള്‍ ഉപയോഗിച്ച് വായനമൂല സംഘടിപ്പിച്ചു.
5.വായനവാരത്തോടനുബന്ധിച്ച് വായനാമത്സരം ,പോസ്റ്റര്‍ നിര്‍മാണം,ക്വിസ് എന്നീ കാര്യങ്ങള്‍ സംഘടിപ്പിച്ചു.
6.എല്ലാആഴ്ചയും വാരാന്ത്യ വാര്‍ത്തകളുടെ അവലോകനവും ചര്‍ച്ചയും സംഘടിപ്പിച്ചു.
7.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കൊളാഷ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.
8.ക്ലബ്ബ് അംഗങ്ങളുടെ സര്‍ഗവൈഭവമുള്ള കുട്ടികളുടെ രചനകള്‍ സമാഹരിച്ച്
പതിപ്പായി പ്രസിദ്ധീകരിച്ചു.
9.വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനവുമായി ബന്ധപ്പെട്ട് ബഷീര്‍ കൃതികള്‍വായിക്കാന്‍ കൊടുത്തു കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി രംഗാവിഷ്കരണം നടത്തി.
10. 111 കുട്ടികള്‍ പരീക്ഷക്കിരിക്കുകയും എല്ലാകുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.
11.ആശാന്‍ ചരമദിനത്തോടനുബന്ധിച്ച് ആശാന്‍ കവിതകളുടെ ആലാപന മത്സരം വളരെ മനോഹരമായി .
12.വള്ളത്തോടനുബന്ധിച്ച് നടത്തിയ കാവ്യനൃത്താവിഷ്ക്കാരം ശ്രദ്ധേയ അനുഭവമായി.
13.ചങ്ങമ്പുഴ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ വാഴക്കുല എന്ന കവിത മോണോആക്ടായി അവതരിപ്പിച്ച് അപര്‍ണ എന്ന കുട്ടി ഏവരുടെയും
ശ്രദ്ധപിടിച്ചുപ്പറ്റി .ലോക വൃദ്ധദിനത്തോടനുബന്ധിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.അധ്യാപക ദിനത്തോടനുബന്ധിച്ച് "നിങ്ങളെ സ്വാധീനിച്ചഅധ്യാപകന്‍ ”എന്ന അനുഭവക്കറിപ്പ് ശ്രദ്ധേയമായി.
ഫെബ്രുവരി 20 നടത്തിയ കൈരള‍ി ക്ലബ്ബിന്റെ  അവസാന മിറ്റിംഗില്‍ വെച്ച് ക്ലബ്ബിന്റെ മത്സര ഇനങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള  സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സാമൂഹ്യ ശാസ്ത്രക്ലബ്ബ്
ജൂണ്‍ 16ന് ആണ് ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ക്ലബ്ബ് കണ്‍വീനര്‍
മുഹമ്മദ് സാബ‍ു. ജൂലൈ 11ജനസംഖ്യ ദിനത്തിന്റെ  ഭാഗമായി ഉപന്യാസമത്സരം നടത്തി.ഒാഗസ്ത് 6,9 ദിവസങ്ങളില്‍ ഹിരോഷിമ ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മ്മാണ മത്സരം നടത്തി .
സ്വാതന്ത്രദിനത്തോടനുബന്ധിച്ച്  സ്വാതന്ത്രദിന പതിപ്പ് പുറത്തിറക്കി.ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ നടന്ന ശാസ്ത്രമേളയോടനുബന്ധിച്ച് പ്രസംഗമത്സരം ,പ്രാദേശിക ചരിത്ര നിര്‍മ്മാണം
ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും ഉപജില്ലാമത്സരത്തില്‍ കുമാരി ഷിംന നൂര്‍ അറ്റ്സ് നിര്‍മ്മാണം  ,നവീന്‍ കെ സദാനന്ദന്‍ ക്വിസ് ,നജ ഹുസ്ന പ്രസംഗം ഇവകളി‍ല്‍ ഒന്നാം സ്ഥാനവും മികച്ച പ്രകടനവും കാഴ്ചവെച്ചു.ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു


ഗണിതശാസ്ത്രക്ലബ്ബ്
2015-16 വര്‍ഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ ഒൗപചാരിക ഉത്ഘാടനം
24/06/2014ല്‍ തിരൂര്‍ സബ് ജില്ലയിലെ മുതിര്‍ന്ന ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ രവികുമാര്‍ സര്‍ നിര്‍വ്വഹിച്ചു.ക്ലബ്ബ് കണ്‍വീനറായി ഷാനവാസ് മാസ്റ്റര്‍ ചുമതല വഹിച്ചു.സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ കൃഷ്മപ്രിയ 9 ഐ,ഹാരിസ് ബാബു 10 ഒ എന്നിവര്‍ യഥാക്രമം 1ഉം 2ഉം സ്ഥാനങ്ങള്‍ നേടി.സബ് ജില്ലാ ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ ജ്യോമട്രിക്കല്‍ ചാര്‍ട്ട്,പസ്സില്‍ ക്വിസ്,മാഗസിന്‍ നിര്‍മ്മാണം എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുകയും ജ്യോമട്രിക്കല്‍ ചാര്‍ട്ടിലും മാഗസിന്‍ നിര്‍മ്മാണത്തിലും ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അര്‍ഹത നേടി.ജില്ലാ മത്സരത്തില്‍ മാഗസിന്‍ നിര്‍മ്മാണത്തില്‍ നാലാം സ്ഥാനമായെങ്കിലും ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനതല മത്സരത്തിന്‍  എ ഗ്രേഡ് നേടി ഫാത്തിമ റിയാന സ്കൂളിന്റെ അഭിമാനമായി മാറി.
കായികരംഗം
എല്ലാ വര്‍ഷവും നടത്തിവരാറുള്ള സ്കൂള്‍ സ്പോര്‍ട്സ് ഈ വര്‍ഷവും നടത്തി.ഗ്രൗണ്ടിന്റെ അപര്യാപ്തത വേണ്ടത്ര കായികരംഗത്തെ ഉയര്‍ച്ചയെ ബാധിക്കുന്നു എന്ന് പറയാതെ വയ്യ.എങ്കിലും മാഹിയില്‍ വെച്ച് നടന്ന സംസ്ഥാന തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി +2 ക്ലാസ്സിലെ മുഹമ്മദ് ആസില്‍ ശ്രദ്ദേയനായി.
കൂടാതെ സംസ്ഥാനതല ജൂനിയര്‍ ഫുട്ബാള്‍ മത്സരത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് നിസാം വെങ്കലമെഡല്‍ നേടി.എട്ടാം തരത്തില്‍ പഠിച്ചിരുന്ന
അമൃത. കെ എന്ന കുട്ടി റവന്യൂ ജില്ലാ തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ്‌മെഡല്‍ നേടി.മാഹിയിലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.സബ് ജില്ലാതല ഗെയിംസില്‍ ജൂനിയര്‍ ഫുട്ബാള്‍,ജൂനിയര്‍ ഷട്ടില്‍,ഹാന്റ്ബാള്‍ എന്നിവയില്‍ ഒന്നാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ ഫുട്ബാള്‍,ഷട്ടില്‍ എന്നിവയില്‍ റണ്ണറപ്പുമായി.സബ് ജില്ലാ തല തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടംനേടി നമ്മുടെ കുട്ടികള്‍ അഭിമാനമായി.കൂടാതെ അണ്ടര്‍ 14 സുബ്രതോ കപ്പ്  ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി.ജില്ലാ മത്സരത്തില്‍ പങ്കെടുത്തു.
അറബിക‍്ക്ലബ്ബ്
ജൂണ്‍ 16 ന് ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.ക്ലബ്ബ് കണ്‍വീനറായി ഷമീമ ടീച്ചര്‍ ചുമതല വഹിച്ചു. സബ്‍ജില്ല യുവജനോത്സവത്തില്‍ നമുക്ക് കഴി‍‍ഞ്ഞതവണ 2 ാം സ്ഥാനമായിരുന്നു അറബികലോത്സവത്തില്‍ .അതില്‍ പങ്കെടുത്ത പലകുട്ടികള്‍ക്കും അരീക്കോട് വച്ചുനടന്ന റവന്യു ജില്ല കലാമേളയില്‍ പങ്കെടുക്കാനും ഉന്നതവിജയം നേടാനും കഴിഞ്ഞിട്ടുണ്ട്.റിപ്പോര്‍ട്ട് നീണ്ടുപോകുന്നതിനാല്‍ വിശദാംശങ്ങള്‍ ചേര്‍ക്കുന്നില്ല.
മലബാര്‍ ,എം. ഇ .ടി.  സ്‍ക്കൂളുകളില്‍ നടന്ന അറബിക്വിസില്‍ 3000 രൂപ പ്രൈസ് മണി അടക്കം ഒന്നാം സ്ഥാനം കഴി‍ഞ്ഞ4 വര്‍ഷമായി നമ്മുടെ സ്‍ക്കൂളിലെ കുട്ടികളാണ് നേടുന്നത് എന്ന് നമ്മെ സന്തോഷിപ്പിക്കുന്നു.
ലോക അറബിക്ക് ദിനമായ ഡിസംബര്‍ 18 നോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.അറബി കൈയ്യെഴുത്ത്  മാസിക അറബിക് എക്സ്പ്പോ  ദിനേനയായുള്ള ഒാരോ ചോദ്യങ്ങള്‍ക്ക് ഉത്തരപ്പെട്ടിവെച്ച് ഉത്തരം ശേഖരിച്ച് വിജയികള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങള്‍  വിതരണം ചെയ്യല്‍  എന്നിവ ഈ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളായിരുന്നു.
ഒാണാഘോഷം
ഒാണാഘോഷം ഒാഗസ്ത് 21ന് വെള്ളിയാഴ്ച്ച  നടത്തി എല്ലാക്ലാസുകളും പൂക്കളമത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മേനേജര്‍ വക പാല്‍പ്പായസം ഉണ്ടായിരുന്നു. പൂക്കളമത്സരത്തിനു  പുറമെ മറ്റുപലമത്സരങ്ങളും നടത്തി .മത്സരവിജയികള്‍ക്ക് സ്കൂള്‍ കലാമേളയില്‍ സമ്മാനങ്ങള്‍ നല്‍കി. ഹയര്‍സെക്കണ്ടറിയില്‍ മേനേജരുടെ വക സമ്മാനങ്ങള്‍ ആ ദിവസം തന്നെ നല്‍കി.


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി,കൈരളി ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി,
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍- സയ൯സ്, സാമഹ്യം, മാത് സ്.
 
*  കരിയര്‍ ഗൈഡ൯സ്.
*  കരിയര്‍ ഗൈഡ൯സ്.
*
*
2,744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185943" എന്ന താളിൽനിന്ന് ശേഖരിച്ചത്