"കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:
ഒാണാഘോഷം
ഒാണാഘോഷം
ഒാണാഘോഷം ഒാഗസ്ത് 21ന് വെള്ളിയാഴ്ച്ച  നടത്തി എല്ലാക്ലാസുകളും പൂക്കളമത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മേനേജര്‍ വക പാല്‍പ്പായസം ഉണ്ടായിരുന്നു. പൂക്കളമത്സരത്തിനു  പുറമെ മറ്റുപലമത്സരങ്ങളും നടത്തി .മത്സരവിജയികള്‍ക്ക് സ്കൂള്‍ കലാമേളയില്‍ സമ്മാനങ്ങള്‍ നല്‍കി. ഹയര്‍സെക്കണ്ടറിയില്‍ മേനേജരുടെ വക സമ്മാനങ്ങള്‍ ആ ദിവസം തന്നെ നല്‍കി.
ഒാണാഘോഷം ഒാഗസ്ത് 21ന് വെള്ളിയാഴ്ച്ച  നടത്തി എല്ലാക്ലാസുകളും പൂക്കളമത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മേനേജര്‍ വക പാല്‍പ്പായസം ഉണ്ടായിരുന്നു. പൂക്കളമത്സരത്തിനു  പുറമെ മറ്റുപലമത്സരങ്ങളും നടത്തി .മത്സരവിജയികള്‍ക്ക് സ്കൂള്‍ കലാമേളയില്‍ സമ്മാനങ്ങള്‍ നല്‍കി. ഹയര്‍സെക്കണ്ടറിയില്‍ മേനേജരുടെ വക സമ്മാനങ്ങള്‍ ആ ദിവസം തന്നെ നല്‍കി.
സയന്‍സ് ക്ലബ്ബ്
22/6/15 ന് സയന്‍സ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. 10/7/15 ന്  അജിത്ത് മാഷിന്റെ 'എങ്ങിനെ ഒരു നല്ലപ്രൊജക്ട് തയ്യറാക്കാം' എന്ന വിഷയത്തിലെ ക്ലാസ്  ശ്രദ്ധേയമായിരുന്നു. 21/7/15 ന് ചാന്ദ്രദിന ക്വിസ് ,24ന് പോസ്റ്റര്‍ രചനാമത്സരവും നടന്നു.
സ്ക്കുള്‍ തല സെമിനാറില്‍ വിജയിയായ കുട്ടിയെ  സബ്‍ജില്ലാസെമിനാറില്‍ പങ്കെപ്പിച്ചു. സബ്ജില്ലയില്‍ സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ നജ ഹുസ്‍ന (10  O) യെ ജില്ലാസെമിനാറിലും പങ്കെടുപ്പിച്ചു.
സ്കൂള്‍ തലത്തില്‍ സി.വി.രാമന്‍ ഉപന്യാസരചനാമത്സരം നടത്തി.വിജയികളെ സബ് ജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.കൂടാതെ ശാസ്ത്രക്വിസ്,ശാസ്ത്രമേള എന്നിവ വളരെ വ്യവസ്ഥാപിതമായി നടത്തുകയണ്ടായി.സബ് ജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്,ടാലന്റ് സെര്‍ച്ച് എക്സാം,ഇംപ്രൂവൈസ്ഡ് എക്സപിരിമെന്റ്,സ്റ്റില്‍ മോഡല്‍,ശാസ്ത്ര മാഗസിന്‍ എന്നീ ഇനങ്ങളില്‍ പങ്കെടുത്തു.31/07/15  APJ അബ്ദുള്‍ കലാം അനുസ്മരണ പരിപാടികള്‍ നടന്നു.സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് സ്കൂള്‍ യുവജനോത്സവ വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബിന്റെ കീഴില്‍ കുട്ടികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയ ചെടികള്‍ വിതരണം നടത്തി.വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ വെച്ച് നടന്ന ക്വിസ് മത്സരത്തില്‍ ഹിബ മഹിബ രണ്ടാം സ്ഥാനം നേടി.കാര്‍ഷിക ക്ലബിന്റെ കീഴില്‍ സ്കൂളുകളില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചിട്ടുണ്ട്.
ആരോഗ്യ ക്ലബിന്റെ കീഴില്‍ തൃപ്രങ്ങോട് PHC യുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് ആരോഗ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
JRC
  സേവനപാതകള്‍ കടന്നുപോകുന്ന നമ്മുടെ സ്കൂളിലെ JRC എന്ന സന്നദ്ധ സംഘടന പതിവ് പോലെ 2015-16ലും അതിന്റെ അടയാളപ്പെടുത്തലുകളുമായി മുന്നോട്ടുപോയിട്ടുണ്ട്.അതിലെ അംഗങ്ങളായ പത്താംതരത്തിലെ 31 കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നേടിക്കൊടുത്തപ്പോള്‍ അതില്‍ 4 കുട്ടികള്‍ മുഴുവന്‍ A+ ന് അര്‍ഹത നേടാന്‍ ആ ഗ്രേസ് മാര്‍ക്ക് സഹായകമായി എന്ന് അരിയിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.ഈ പദ്ധതി നമ്മുടെ സ്കൂളില്‍ 
കൈകാര്യം ചെയ്യുന്നത് ശ്രീ രതീഷ് മാസ്റ്ററാണ്.ഈ തവണ JRC യുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ക്ക് യോഗ പരിശീലനം കൂടി നല്‍കാന്‍ ഉദ്ദേശിക്കുന്നു.ഒരു മികച്ച ട്രെയിനിയെ ഇതിനായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നു.
ഹയര്‍സെക്കന്ററി വിഭാഗത്തിലും മികവുറ്റ ക്ലബ്  പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട് എന്നത് വളരെ സന്തോഷകരമാണ്.ഹയര്‍സെക്കന്ററി കരിയര്‍ ക്ലബ്  ലുഖ്മാന്‍ മാസ്റ്ററിന്റെ കീഴില്‍ വളരെ ഭംഗിയായി നടന്നു വരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരം ക്ലാസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലാതല പത്രപ്രവര്‍ത്തന ശില്‍പ ശാലയിലേക്ക് H1 ലെ ഷിഫാന ഫര്‍സാന്‍ എന്ന കുട്ടിയെ പങ്കെടുപ്ിക്കുകയുണ്ടായി.സിവില്‍ സര്‍വ്വീസ് ആറ്റിട്യൂഡ് ടെസ്റ്റിലേക്ക് സയന്‍സിലെ അല്‍ഷാന്‍ എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.
മേനേജ് മെന്റ് പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തിലെ മറ്റേതു സ്കൂളുകളേക്കാള്‍ മികച്ച ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കാന്‍ പ്രതിഞ്ജാബന്ധമായ ഒരു മേനേജ്മെന്റാണ് നമുക്കുള്ളത് എന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.നടപ്പ് വര്‍ഷം മാത്രം പരിശോധിച്ചാല്‍ 3.75 ലക്ഷത്തോളം രൂപ കുടിവെള്ള വിഷയത്തില്‍ മാത്രം ചെലവഴിച്ചിട്ടുണ്ട്.കൂടാതെ സ്കൂളിന് മാത്രമായി ഉപയോഗിക്കാന്‍ ഒരു ട്രാന്‍സ്ഫോമര്‍ മറ്റു അനുബന്ധകാര്യങ്ങളും സ്ഥാപിച്ചു.ഹെല്‍ത്ത് നാഴ്സിന് ഇരിക്കാനും കുട്ടികളെ ശുശ്രൂഷിക്കാനും പര്യാപ്തമായ റൂം സംവിധാനം ഏര്‍പ്പെടുത്തി എന്നിവ ഹൈസ്കൂളില്‍ നടത്തിയ കാര്യങ്ങളാണ്.HSS തലത്തില്‍ ഒരു നല്ലSmart Roomഉം അതിലേക്കാവശ്യമായ soundfan സംവിധാനങ്ങളും ഏര്‍പ്പെടുത്തി.HSS ന്റെ ചുറ്റു ഭാഗത്തും അയേണ്‍ഗ്രില്‍ സ്ഥാപിച്ചു.ഈ കാര്യങ്ങളെല്ലാെചുരുങ്ങിയ സമയം കൊണ്ട് തീര്‍ത്ത കാര്യങ്ങളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇനിയും ചില പരിമിതികളുണ്ട്.ഈ പരിമിതികള്‍ തീര്‍ക്കാന്‍ പര്യാപ്തമായ ഒരു മേനേജ്മെന്റാണ് ശ്രീ T.മുഹമ്മദ് നൂര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നമുക്കുള്ളത് എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഈ വിഷയത്തില്‍ എടുത്തു പറയേണ്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.നമ്മുടെ സ്കൂളില്‍ പഠിക്കുന്ന മാരക രോഗം ബാധിച്ച രണ്ട് കുട്ടികള്‍ക്ക് 10000 രൂപ വീതം അടിയന്തിര സഹായം പി.ടി.എ നല്‍കിയിട്ടുണ്ട്.ശാന്തി സ്കൂളിലേക്ക് മാസം തോറും അധ്യാപകരുടെ വരിസംഖ്യയായി 12000 രൂപയോളം നല്‍കി വരുന്നു.ജില്ലാ പഞ്ചായത്തിന് കീഴിലെ കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് 21000 രൂപ നാം പിരിച്ച് നല്‍കിയിട്ടുണ്ട്.മംഗലം കരുണ പാലിയേറ്റീവ് ക്ലിനിക്കിലേക്ക് 57000 രൂപയോളം റമദാന്‍ സമയത്ത് പിരിച്ച് നല്‍കിയിട്ടുണ്ട്.കൂടാതെ വെട്ടത്തു നിന്നും ബി.പി അങ്ങാടിയില്‍ നിന്നും വന്ന രണ്ട് വൃക്ക രോഗികളുടെ അപേക്ഷയില്‍ 20000 രൂപ വീതം നമുക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്എന്നതും നമ്മുടെ കുട്ടികളുടേയും അധ്യാപകരുടേയും  കാരുണ്യ മനസ്ഥിതി വിളിച്ചോതുന്ന കാര്യമാണ്.
യൂണിഫോം വിതരണം
ഈ വര്‍ഷം എട്ടാം തരത്തിലെ കുട്ടികളുടെ യൂമിഫോം മാറ്റം വരുത്തിയപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഏറെ ലാഭകരമായ രീതിയില്‍ കോട്ടക്കല്‍ കേന്ദ്രീകരിച്ച് യൂണിഫോം വിതരമെം നടത്തുന്ന ഒരു ടീമിനെ ഏല്‍പ്പിക്കുകയുംന ആണ്‍കുട്ടികള്‍ക്ക് രണ്ട് വസ്ത്രത്തിന് 550 രൂപയും പെണ്‍കുട്ടികള്‍ക്ക് ഷാള്‍ ഉള്‍പ്പെടെ650 രൂപയുമാണ് ഈട്ക്കിയത്.പരമാവധി കുറ്റമറ്റ രീതിയില്‍ അതിന്റെ വിതരണം നത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ടെക്സ്റ്റ് ബുക്ക് വിതരണം
ഈ വര്‍ഷം 8,9 ക്ലാസ്സുകളിലെ ടെക്സ്റ്റു ബുക്കുകള്‍  ഒന്നിച്ച് നവീകരിച്ച് ഇറക്കിയെങ്കിലും ഏകദേശം മാര്‍ച്ച് അവസാനത്തോടെഭാഗീഗമായും മെയ് 15 ഓടെ ഏറെക്കുറെപൂര്‍ണ്ണമായും പുസ്തകങ്ങള്‍ ലഭ്യമായിരുന്നു.വില നിര്‍ണ്ണയിച്ച് അറിയിപ്പ് വന്ന വാരത്തോടെ സ്കൂളില്‍ നിന്ന് ഫുവാദ് മാസ്റ്റരുടെ നേതൃത്വത്തില്‍ പുസ്തക വിതരണം തുടങ്ങാന്‍ കഴിഞ്ഞു.എട്ടാം തരത്തിലെ പുസ്തകം സൗജന്യമായി നല്‍കുന്നതിനാല്‍ ജൂണില്‍ സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ എണ്ണം ലഭ്യമായ മുറക്ക് ഏഴാം പ്രവൃത്തിദിനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം നടത്തുകയുണ്ടായി എന്നറിയിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി,
*  വിദ്യാരംഗം കലാ സാഹിത്യ വേദി,
സൗഹൃദ ക്ലബ്
ഫിസിക്കല്‍,അക്കാഡമിക്കല്‍,സോഷ്യല്‍ ഇന്റര്‍പേഴ്സണല്‍ സ്കില്‍ ഡവലപ്പ്മെന്റ് എന്നീ ലക്ഷ്യത്തോടെ സ്കൂള്‍ സൗഹൃദ ക്ലബ് അഫീല ടീച്ചറുടെ
നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
ക്ലബിന്റെ ഉത്ഘാടനം ഒക്ടോബര്‍ 30 ന് Dr സയാന സലാം (ആര്യവൈദ്യശാല കോട്ടക്കല്‍)നിര്‍വഹിച്ചു.അതോടൊപ്പം Adolsent re productive Health എന്ന വിഷയത്തില്‍  Dr സയാന ക്ലാസ്സെടുത്തു.പ്ലസ് വണ്‍ കുട്ടികള്‍ക്ക്  pulmenary Desiease(ശ്വാസകോശ രോഗങ്ങള്‍)സംബന്ധിച്ച്
Dr ഇബ്രാഹിം CRM Hospital Tirur ക്ലാസ്സെടുത്തു.
ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് ഡേയോടനുബന്ധിച്ച് skill development മായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിച്ചു.പ്ലസ് വണ്‍ കുട്ടികളുടെ മാതാക്കള്‍ക്ക് സൗഹൃദ ക്ലബിന്റെ കീഴില്‍ 'അമ്മ അറിയാന്‍'എന്ന പരിപാടിയില്‍ Dr വഹീദ മുഹമ്മദ് കുട്ടി ക്ലാസ്സെടുത്തു.


*  കരിയര്‍ ഗൈഡ൯സ്.
*  കരിയര്‍ ഗൈഡ൯സ്.
2,744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185949" എന്ന താളിൽനിന്ന് ശേഖരിച്ചത്