Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

=== സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം ===

[[പ്രമാണം:47061 SPCINAG.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ  നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.</p>

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1859163" എന്ന താളിൽനിന്ന് ശേഖരിച്ചത്