"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:05, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2022→ഗാന്ധിദർശൻ
വരി 21: | വരി 21: | ||
== ഗാന്ധിദർശൻ == | == ഗാന്ധിദർശൻ == | ||
=== ഗാന്ധിദർശൻ ക്ലബ്ബ് റിപ്പോർട്ട് 2022-2023 === | |||
==== ജൂൺ മാസം ==== | |||
ഗാന്ധിദർശൻ ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് അഞ്ച് ബി യിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി മേരിലിൻ ടീച്ചറും അമിത ടീച്ചറും ഈ യോഗത്തിൽ പങ്കെടുത്തു. ടീച്ചർ എല്ലാം അംഗങ്ങളെയും സ്വാഗതം ചെയ്തു.ഗാന്ധിദർശൻ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തനരീതി, കുട്ടികൾ ശീലിക്കേണ്ടതായ ഗാന്ധിയൻ മൂല്യങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ വിശദമായി പ്രതിപാദിച്ചു. പിന്നീട് ക്ലബ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. എച്ച് എസ് വിഭാഗത്തിൽ നിന്നും പത്ത് എഫ് ലെ സ്മൈൽ റോസിനെ പ്രസിഡണ്ടായും സെക്രട്ടറിയായി 9 ഇ യിൽ നിന്ന് അൽറൈസ് ജപ്പി യേയും ജോയിന്റ് സെക്രട്ടറിയായി തനൂജ യെയും ട്രഷററായി ആൻ മരിയയേയും തിരഞ്ഞെടുത്തു.യു പി വിഭാഗത്തിൽ നിന്ന് അനു പല്ലവി, ആർദ്ര, നയന , നൂറ എന്നിവരെയും തിരഞ്ഞെടുത്തു.1:00 മണിക്ക് യോഗം അവസാനിച്ചു. | ഗാന്ധിദർശൻ ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് അഞ്ച് ബി യിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി മേരിലിൻ ടീച്ചറും അമിത ടീച്ചറും ഈ യോഗത്തിൽ പങ്കെടുത്തു. ടീച്ചർ എല്ലാം അംഗങ്ങളെയും സ്വാഗതം ചെയ്തു.ഗാന്ധിദർശൻ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തനരീതി, കുട്ടികൾ ശീലിക്കേണ്ടതായ ഗാന്ധിയൻ മൂല്യങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ വിശദമായി പ്രതിപാദിച്ചു. പിന്നീട് ക്ലബ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. എച്ച് എസ് വിഭാഗത്തിൽ നിന്നും പത്ത് എഫ് ലെ സ്മൈൽ റോസിനെ പ്രസിഡണ്ടായും സെക്രട്ടറിയായി 9 ഇ യിൽ നിന്ന് അൽറൈസ് ജപ്പി യേയും ജോയിന്റ് സെക്രട്ടറിയായി തനൂജ യെയും ട്രഷററായി ആൻ മരിയയേയും തിരഞ്ഞെടുത്തു.യു പി വിഭാഗത്തിൽ നിന്ന് അനു പല്ലവി, ആർദ്ര, നയന , നൂറ എന്നിവരെയും തിരഞ്ഞെടുത്തു.1:00 മണിക്ക് യോഗം അവസാനിച്ചു. | ||
==== ജൂലായ് മാസം ==== | |||
ഗാന്ധിദർശൻ ക്ലബ്ബിൻറെ രണ്ടാമത്തെ മീറ്റിംഗ് ജൂലൈ മാസത്തിൽ കൂടുകയുണ്ടായി.Club ക്ലബ് ഉദ്ഘാടനത്തിന് വേണ്ടിയുള്ള ആപ്തവാക്യം കണ്ടെത്തി. ഈ വർഷം ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ആഗസ്റ്റ് മാസത്തിൽ ഗാന്ധി മരം നേടണമെന്ന് ഓർമിപ്പിച്ചു. അതിനായി ഒരു ഫലവൃക്ഷതൈ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം വളരെ നല്ല രീതിയിൽ നടത്തണമെന്നും കുട്ടികളെല്ലാവരും സഹകരിക്കണമെന്നും തീരുമാനിച്ചു. റാലിയിൽ പ്ലക്കാർഡ് പിടിച്ച് നടത്തണമെന്നും തീരുമാനിച്ചു. ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു. | ഗാന്ധിദർശൻ ക്ലബ്ബിൻറെ രണ്ടാമത്തെ മീറ്റിംഗ് ജൂലൈ മാസത്തിൽ കൂടുകയുണ്ടായി.Club ക്ലബ് ഉദ്ഘാടനത്തിന് വേണ്ടിയുള്ള ആപ്തവാക്യം കണ്ടെത്തി. ഈ വർഷം ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ആഗസ്റ്റ് മാസത്തിൽ ഗാന്ധി മരം നേടണമെന്ന് ഓർമിപ്പിച്ചു. അതിനായി ഒരു ഫലവൃക്ഷതൈ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം വളരെ നല്ല രീതിയിൽ നടത്തണമെന്നും കുട്ടികളെല്ലാവരും സഹകരിക്കണമെന്നും തീരുമാനിച്ചു. റാലിയിൽ പ്ലക്കാർഡ് പിടിച്ച് നടത്തണമെന്നും തീരുമാനിച്ചു. ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു. | ||
==== ആഗസ്റ്റ് മാസം ==== | |||
ഓഗസ്റ്റ് മാസത്തിലെ ഗാന്ധിദർശൻ മീറ്റിംഗ് ക്ലബ്ബ് ഭാരവാഹികളുടെയും മേരിലിൻ ടീച്ചർ,അമിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. പ്രസിഡന്റ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 11/ 8/ 2022 ൽ ഒരു മാങ്കോസ്റ്റീൻ തൈ എച്ച് എം സിസ്റ്റർ മേബിളിൻെറ നേതൃത്വത്തിൽ നടാൻ തീരുമാനിച്ചു. അതിൽ ഗാന്ധിമരം എന്ന് എഴുതി കുട്ടികളും അധ്യാപകരും കൂടി ഫോട്ടോ എടുത്തു.ഗാന്ധിമരത്തിന് വളവും ജലവും നൽകി പ്രത്യേകം സംരക്ഷിക്കണമെന്ന് ടീച്ചർ പറഞ്ഞപ്പോൾ കുട്ടികൾ അനുസരണ പൂർവ്വം ചെയ്യാമെന്ന് പറയുകയുണ്ടായി. | ഓഗസ്റ്റ് മാസത്തിലെ ഗാന്ധിദർശൻ മീറ്റിംഗ് ക്ലബ്ബ് ഭാരവാഹികളുടെയും മേരിലിൻ ടീച്ചർ,അമിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. പ്രസിഡന്റ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 11/ 8/ 2022 ൽ ഒരു മാങ്കോസ്റ്റീൻ തൈ എച്ച് എം സിസ്റ്റർ മേബിളിൻെറ നേതൃത്വത്തിൽ നടാൻ തീരുമാനിച്ചു. അതിൽ ഗാന്ധിമരം എന്ന് എഴുതി കുട്ടികളും അധ്യാപകരും കൂടി ഫോട്ടോ എടുത്തു.ഗാന്ധിമരത്തിന് വളവും ജലവും നൽകി പ്രത്യേകം സംരക്ഷിക്കണമെന്ന് ടീച്ചർ പറഞ്ഞപ്പോൾ കുട്ടികൾ അനുസരണ പൂർവ്വം ചെയ്യാമെന്ന് പറയുകയുണ്ടായി. | ||
==== സെപ്തംബർ മാസം ==== | |||
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഗാന്ധിദർശൻ അധ്യാപക ശിൽപ്പശാല 2022 സെപ്റ്റംബർ 17 ശനിയാഴ്ച എൽപിഎസ് ഓഫ് ജിഎച്ച്എസ് ഇരിഞ്ഞാലക്കുടയിൽ വച്ച് നടന്നു. നാല് ഉപജില്ലകളിൽ നിന്നും അധ്യാപകർ വന്നിരുന്നു. പഠന ക്ലാസുകളും ചർച്ചകളും ആണ് ശിൽപ്പശാലയിലെ പ്രധാന പരിപാടി.രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം 3 30ന് സമാപിക്കും. രജിസ്ട്രേഷൻ ഫോറം, ഉപജില്ല വിഹിതം, ടെക്സ്റ്റ് ബുക്കുകൾ എന്നിവ ശിൽപ്പശാലയിൽ ലഭിക്കുന്നതായിരിക്കും. സ്റ്റാൻഡേർഡ് 5 മുതൽ സ്റ്റാൻഡേർഡ് 10 വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ തരികയുണ്ടായി. ഏകദേശം 2.30 ന് ശില്പശാല സമാപിച്ചു. | ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഗാന്ധിദർശൻ അധ്യാപക ശിൽപ്പശാല 2022 സെപ്റ്റംബർ 17 ശനിയാഴ്ച എൽപിഎസ് ഓഫ് ജിഎച്ച്എസ് ഇരിഞ്ഞാലക്കുടയിൽ വച്ച് നടന്നു. നാല് ഉപജില്ലകളിൽ നിന്നും അധ്യാപകർ വന്നിരുന്നു. പഠന ക്ലാസുകളും ചർച്ചകളും ആണ് ശിൽപ്പശാലയിലെ പ്രധാന പരിപാടി.രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം 3 30ന് സമാപിക്കും. രജിസ്ട്രേഷൻ ഫോറം, ഉപജില്ല വിഹിതം, ടെക്സ്റ്റ് ബുക്കുകൾ എന്നിവ ശിൽപ്പശാലയിൽ ലഭിക്കുന്നതായിരിക്കും. സ്റ്റാൻഡേർഡ് 5 മുതൽ സ്റ്റാൻഡേർഡ് 10 വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ തരികയുണ്ടായി. ഏകദേശം 2.30 ന് ശില്പശാല സമാപിച്ചു. | ||
==== ഒക്ടോബർ മാസം ==== | |||
ഒക്ടോബർ മാസത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു.കുട്ടികൾ എല്ലാവരും ക്ലാസ് റൂമിലെ മാറാല തട്ടി വൃത്തിയായി അടിച്ചു. ക്ലാസിലെ ഷെൽഫുകൾ വൃത്തിയാക്കി പുസ്തകങ്ങൾ റീ അറേഞ്ച് ചെയ്തു. ബെഞ്ചും ഡസ്കും. തുടച്ചു വൃത്തിയാക്കി സ്കൂൾ കോമ്പൗണ്ടിലെ പുല്ലു പറിച്ചു. ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളാണ് കൂടുതൽ നേതൃത്വം കൊടുത്തത്. നവംബർ മാസത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. | ഒക്ടോബർ മാസത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു.കുട്ടികൾ എല്ലാവരും ക്ലാസ് റൂമിലെ മാറാല തട്ടി വൃത്തിയായി അടിച്ചു. ക്ലാസിലെ ഷെൽഫുകൾ വൃത്തിയാക്കി പുസ്തകങ്ങൾ റീ അറേഞ്ച് ചെയ്തു. ബെഞ്ചും ഡസ്കും. തുടച്ചു വൃത്തിയാക്കി സ്കൂൾ കോമ്പൗണ്ടിലെ പുല്ലു പറിച്ചു. ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളാണ് കൂടുതൽ നേതൃത്വം കൊടുത്തത്. നവംബർ മാസത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. |