"എസ്. ബി. എസ്. ഓലശ്ശേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/Say No To Drugs Campaign (മൂലരൂപം കാണുക)
12:18, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022→ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
('==ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി== സ്കൂൾതല ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 7: | വരി 7: | ||
സി ചന്ദ്രൻ, ആർ സതീഷ് ,ഹരിദാസ്, ഷാജഹാൻ, സെയ്തുമുഹമ്മദ്, മോഹനൻ ബി, പ്രദീപ് ഗുരു പ്രഭ, മിനി, രജിത, സ്മിത ,രജിത ആർ, കെ.സുധീർ (ജനമൈത്രി ബീറ്റ് ഓഫീസ് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ) | സി ചന്ദ്രൻ, ആർ സതീഷ് ,ഹരിദാസ്, ഷാജഹാൻ, സെയ്തുമുഹമ്മദ്, മോഹനൻ ബി, പ്രദീപ് ഗുരു പ്രഭ, മിനി, രജിത, സ്മിത ,രജിത ആർ, കെ.സുധീർ (ജനമൈത്രി ബീറ്റ് ഓഫീസ് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ) | ||
ലഹരിബോധവൽക്കരണ ക്ലാസ് | ലഹരിബോധവൽക്കരണ ക്ലാസ് | ||
ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ12-10-2022 ന് ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ.സുധീറാണ് (ജനമൈത്രി ബീറ്റ് ഓഫീസ് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ) ക്ലാസ് നയിച്ചത് . | |||
എന്താണ് ആരോഗ്യം, ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം ശീലങ്ങളാണ് പാലിക്കേണ്ടത് , ലഹരിയുടെ ദോഷഫലങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ശാരീരിക- മാനസിക-സാമ്പത്തിക - സാമൂഹിക പ്രശ്നങ്ങൾ, സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം , നിയമങ്ങൾ എങ്ങനെ സഹായിക്കുന്നു ..... തുടങ്ങിയ കാര്യങ്ങളെല്ലാം ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് " ലഹരിവസ്തുക്കളുടെ ഉപയോഗം - കുട്ടികളിലെ മാറ്റങ്ങൾ "എന്ന വിഷയത്തെക്കുറിച്ച് അധ്യാപകരായ സൗമ്യ, സജീവ് എന്നിവരുടെ നേതൃത്വത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി. പ്രസന്റേഷനിലൂടെ രക്ഷിതാക്കൾക്ക് ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുത്തു. | |||
13/10/22 വ്യാഴാഴ്ച വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി , പ്രധാനധ്യാപകൻ വേണുഗോപാൽ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ ലീഡർ ശ്രീലക്ഷ്മി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് വിദ്യാർത്ഥികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപപ്രദേശത്തുള്ള കടകളിൽ ബോധവത്കരണം നടത്തി , ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു . |