Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
[[പ്രമാണം:SNTD-KKD-47061-5.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD-KKD-47061-5.jpg|ലഘുചിത്രം]]
<p align="justify">മർകസ് സ്കൂളിൽ പഠനം നടത്തുന്ന വിവിധ വിദ്യാർത്ഥികൾ ലഹരി മുക്ത കേരളം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആവിഷ്ക്കാരം നടത്തി വരച്ച പോസ്റ്ററുകൾ സ്കൂൾ പോസ്റ്റർ ചുവരിൽ പ്രദർശനം നടത്തി. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള സ്കൂൾ ജാഗ്രത സമിതി അംഗങ്ങളുടെ സാന്നിധത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. സ്കൂൾ ജാഗ്രത സമിതി അധ്യാപകൻ ഹബീബ് എംഎം സ്വാഗതവും സ്കൂൾ ലീഡർ റോഷൻ നന്ദി രേഖപ്പെടുത്തി.</p>

=== ഒപ്പ് ശേഖരണം ===
[[പ്രമാണം:SNTD-KKD-47061-1.jpg|ഇടത്ത്‌|ലഘുചിത്രം]]
ഞാൻ ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയിൽ എഴുതിയ വലിയ ബോർഡിൽ ഒപ്പ് വെച്ച് കൊണ്ട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഒപ്പ് വെച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ പി ടി എ അധ്യക്ദ്ധൻ ഉപാധ്യക്ഷൻ പ്രഥമ അധ്യാപകൻ മറ്റു അധ്യാപകർ വിദ്യാർത്ഥികളും ഒപ്പ് വെച്ച് കൊണ്ട് ഈ ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണ പരിപാടിയിൽ പങ്കാളികളായി.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1857127" എന്ന താളിൽനിന്ന് ശേഖരിച്ചത്