Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''ലഹരി മുക്ത കേരളം''' എന്ന പരിപാടിയുടെ ഭാഗമായി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 2 മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ സ്കൂളിൽ കാര്യക്ഷമമായി നടപ്പാക്കി. ഒക്ടോബർ 5 രാവിലെ 9 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സ്കൂൾ പി ടി എ  പ്രസിഡന്റ്ന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ  പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം 10 മണിക്ക് കൈറ്റ് വിക്ടർസ്  ചാനലിലൂടെ പ്രത്യേകം സംപ്രേഷണം  ചെയ്ത ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളെയും മറ്റു പങ്കെടുത്ത എല്ലാവർക്കും കേൾക്കാൻ സാധിച്ചു.
{{PHSSchoolFrame/Pages}}
[[പ്രമാണം:SNTD KKD 47061.1.jpg|ലഘുചിത്രം|300x300ബിന്ദു|ലഹരി മുക്ത കേരളം ഉദ്‌ഘാടനം  ]]
'''ലഹരി മുക്ത കേരളം''' എന്ന പരിപാടിയുടെ ഭാഗമായി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 2 മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ സ്കൂളിൽ കാര്യക്ഷമമായി നടപ്പാക്കി. ഒക്ടോബർ 5 രാവിലെ 9 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സ്കൂൾ പി ടി എ  പ്രസിഡന്റ്ന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ  പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം 10 മണിക്ക് കൈറ്റ് വിക്ടർസ്  ചാനലിലൂടെ പ്രത്യേകം സംപ്രേഷണം  ചെയ്ത ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളെയും മറ്റു പങ്കെടുത്ത എല്ലാവർക്കും കേൾക്കാൻ സാധിച്ചു.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856630" എന്ന താളിൽനിന്ന് ശേഖരിച്ചത്