"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി (മൂലരൂപം കാണുക)
12:58, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022→ലഹരി വിമുക്ത കേരളം 2022
(ചെ.) (→ലഹരി വിമുക്ത കേരളം 2022) |
|||
വരി 283: | വരി 283: | ||
ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു | ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു . | ||
[[പ്രമാണം:37335@22.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|ലഹരി വിമുക്ത കേരളം പ്രതിജ്ഞ ]] | [[പ്രമാണം:37335@22.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|ലഹരി വിമുക്ത കേരളം പ്രതിജ്ഞ ]] |