ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{PU|Govt. U.P.School Vayakkara}} | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=വയക്കര | ||
| | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13449 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64459924 | ||
| | |യുഡൈസ് കോഡ്=32021500203 | ||
| | |സ്ഥാപിതദിവസം=23 | ||
| | |സ്ഥാപിതമാസം=11 | ||
| | |സ്ഥാപിതവർഷം=1956 | ||
| പഠന | |സ്കൂൾ വിലാസം= ജി.യു.പി.എസ്.വയക്കര, | ||
| പഠന | |പോസ്റ്റോഫീസ്=കൈതപ്രം | ||
| മാദ്ധ്യമം= | |പിൻ കോഡ്=670631 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupsvayakkara@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ഇരിക്കൂർ | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം = ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി | ||
| പി.ടി. | |വാർഡ്=21 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
}} | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=143 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=170 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പുഷ്പ ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജയേന്ദ്രൻ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എം വി | |||
|സ്കൂൾ ചിത്രം=Screenshot from 2022-02-01 14-33-17.png | |||
|size=350px | |||
|caption= | |||
|ലോഗോ=Logogups.png | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. [[ഗവ.യു .പി .സ്കൂൾ വയക്കര/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഏഴ് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സയൻസ് ലാബ്, ഐടി ലാബ് , പാചകപ്പുര എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സുസജ്ജമായ ക്ലാസ് ലൈബ്രറി പ്രവത്തിക്കുന്നു. മികവാർന്ന ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. ചെറുതെങ്കിലും വൈവിധ്യമാർന്ന ജൈവവൈവിധ്യപാർക്ക് സ്കൂളിൽ ഉണ്ട്. ധാരാളം തണൽമരങ്ങൾ സ്കൂൾ ക്യാമ്പസിനെ മനോഹരമാക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്കൂളിന് സാധിക്കുന്നുണ്ട്. | |||
'''ഇൻലന്റ് മാസിക 'ഇളംമൊഴികൾ'''' | |||
കുട്ടികളുടെ രചനകളെ പ്രസിദ്ധീകരിക്കുന്നതിലൂടെ അവരുടെ പഠനതാൽപര്യം ,രചനാശേഷീവികാസം,രക്ഷാകൃതൃ സമൂഹവുമായുള്ള ബന്ധം എന്നിവ വദ്ധിപ്പിക്കാനും വേണ്ടിയാണ് ഇളംമൊഴികൾ ആരംഭിച്ചത്.ഒരു ഇൻലന്റിന്റെ വലുപ്പിലുള്ള ഒരു കുഞ്ഞുമാസിക തയ്യാറാക്കുകയും അതു കുട്ടികളിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കുക എന്നതായിരിന്നു പ്രധാന ഉദ്ദേശ്യം. അധ്യാപകർ ,പൂർവ്വ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ ഓരോ ലക്കവും മികവുള്ളതായിത്തീർക്കാൻ സാധിക്കുന്നുണ്ട്. ഈ മാഗസിനിലൂടെ വിദ്യാലയത്തിന് പൊതു സമൂഹത്തിൽ സ്വീകാര്യത വർദ്ധിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. | |||
കുട്ടികളുടെ ആകാശവാണി, | |||
വിദ്യാരംഗം കലാ സാഹിത്യവേദി | |||
സയൻസ് ക്ലബ്ബ് | |||
പരിസ്ഥിതി ക്ലബ്ബ് | |||
ഗണിതക്ലബ്ബ് | |||
ഫോൿലോർ ക്ലബ്ബ് | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
യൂറീക്കാ മെഗാക്വിസ്, പത്ര ക്വിസ് ഉപകരണ സംഗീത ക്ലാസ് തുടങ്ങി നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്. ചിത്രകല, സംഗീതം, കായികം, പ്രവൃത്തിപരിയം എന്നീ അധ്യാപകരുടെ സേവനവും നമുക്ക് ലഭിക്കുന്നുണ്ട്. .കൂടാതെ പി ടി എ നടത്തുന്ന ഒരു പ്രീപ്രൈറിയും ഉണ്ട്. സ്കൂളിന് സ്വന്തമായി വാഹനം ഇല്ലാഞ്ഞിട്ടുംദൂര സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കി കുട്ടികളെ കാണ്ടു വരുന്നു. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികവുകളോടെ മുന്നേറുന്നു . എ.എസ് എസ് ,യു എസ് എസ് സ്കാളർഷിപ്പുകൾ ,ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, കലാ-കായിക മേളകൾ എന്നിവയിലൊക്കെ ശ്രദ്ധേയമായ മികവുകളാണ് സ്കൂളിനുള്ളത്. ഈ ഘടകങ്ങൾ രക്ഷിതാക്കളെ ഏറെ ആകർഷിക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == പ്രധാനാധ്യാപകർ == | ||
{| class="wikitable sortable mw-collapsible" | |||
== പ്രശസ്തരായ | |+ | ||
! | |||
! | |||
! | |||
! | |||
|- | |||
| '''<big>ക്രമ</big>''' | |||
'''<big>നമ്പർ</big>''' | |||
| '''<big>ഹെഡ്മാസ്റ്ററുടെ പേര്</big>''' | |||
! '''<big>കാലയളവ്</big>''' | |||
! | |||
|- | |||
| '''1''' | |||
|'''കെ എം ചാത്തുക്കുട്ടിനായർ''' | |||
|'''1956 - 1958''' | |||
| | |||
|- | |||
| '''2''' | |||
|'''വി വി ഗോവിന്ദൻ''' | |||
|'''1958 - 1959''' | |||
| | |||
|- | |||
| '''3''' | |||
|'''കെ എ ആന്റണി''' | |||
|'''1959 - 1959''' | |||
'''( എപ്രിൽ- ജൂൺ)''' | |||
| | |||
|- | |||
| '''4''' | |||
|'''വി സി ബാലൻ നമ്പ്യാർ''' | |||
|'''1959 - 1960''' | |||
| | |||
|- | |||
| '''5''' | |||
|'''കെ വി പ്രഭാകരൻ''' | |||
|'''1960 - 1960''' | |||
'''(മാർച്ച്- ഡിസംബർ)''' | |||
| | |||
|- | |||
| '''6''' | |||
|'''വി വി നാരായണൻ നമ്പ്യാർ''' | |||
|'''1961 - 1973''' | |||
| | |||
|- | |||
| '''7''' | |||
|'''പി വി ഗോവിന്ദൻ''' | |||
|'''1973 - 1974''' | |||
| | |||
|- | |||
|'''8''' | |||
|'''കെ നാരായണൻ നമ്പ്യാർ''' | |||
|'''1974 - 1976''' | |||
| | |||
|- | |||
|'''9''' | |||
|'''വി വി നാരായണൻ നമ്പ്യാർ''' | |||
|'''1976 - 1989''' | |||
| | |||
|- | |||
|'''10''' | |||
|'''ഇ രാമചന്ദ്രൻ''' | |||
|'''1989 - 1990''' | |||
| | |||
|- | |||
|'''11''' | |||
|'''ഒ വി ശ്രീധരൻ നമ്പ്യാർ''' | |||
|'''1990 - 1990''' | |||
'''(മെയ്- ജൂൺ)''' | |||
| | |||
|- | |||
|'''12''' | |||
|'''കെ ടി കുഞ്ഞിരാമൻ''' | |||
|'''1990 - 1991''' | |||
| | |||
|- | |||
|'''13''' | |||
|'''എൻ വാസന്തീദേവി''' | |||
|'''1991 - 1992''' | |||
| | |||
|- | |||
|'''14''' | |||
|'''കെ സി രാജൻ നമ്പ്യാർ''' | |||
|'''1992 - 1993''' | |||
| | |||
|- | |||
|'''15''' | |||
|'''എം എ രാഘവൻ''' | |||
|'''1993 - 1995''' | |||
| | |||
|- | |||
|'''16''' | |||
|'''കെ പത്മനാഭൻ നമ്പ്യാർ''' | |||
|'''1995 - 1996''' | |||
| | |||
|- | |||
|'''17''' | |||
|'''കെ വി ബാലൻ''' | |||
|'''1996 - 1998''' | |||
| | |||
|- | |||
|'''18''' | |||
|'''വി ചന്ദ്രിക''' | |||
|'''1998 - 2001''' | |||
| | |||
|- | |||
|'''19''' | |||
|'''ടി വി കുഞ്ഞിരാമൻ''' | |||
|'''2001 - 2007''' | |||
| | |||
|- | |||
|'''20''' | |||
|'''എ പി ഫൽഗുനൻ''' | |||
|'''2006 - 2007''' | |||
| | |||
|- | |||
|'''21''' | |||
|'''സി വി കൃഷ്ണൻ''' | |||
|'''2007 - 2013''' | |||
| | |||
|- | |||
|'''22''' | |||
|'''പി വി വിജയൻ''' | |||
|'''2013 - 2017''' | |||
| | |||
|- | |||
|'''23''' | |||
|'''ബാലകൃഷ്ണൻ പി കെ''' | |||
|'''2017 - 2018''' | |||
| | |||
|- | |||
|'''24''' | |||
|'''രാജൻ പി''' | |||
|'''2018 - 2019''' | |||
| | |||
|- | |||
|'''25''' | |||
|'''ആന്റണി പി എ''' | |||
|'''2019 - 2020''' | |||
| | |||
|- | |||
|'''26''' | |||
|'''മോഹനൻ എ''' | |||
|'''2020 -2023''' | |||
| | |||
|- | |||
|<big>'''27'''</big> | |||
|'''<big>പുഷ്പ ടി</big>''' | |||
|'''<big>2023-</big>''' | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂരിൽ നിന്നും ബസ് വഴി ചാലോട്- ഇരിക്കൂർ- കണിയാർവയൽ - റൂട്ടിൽ 41 കിലോമീറ്റർ ,കണിയാർവയൽ- വയക്കര ഓട്ടോ 1 കിലോമീറ്റർ | |||
കണ്ണൂരിൽ നിന്നും ബസ് വഴി തളിപ്പറമ്പ് -ശ്രീകണ്ഠപുരം-കണിയാർവയൽ - റൂട്ടിൽ 45 കിലോമീറ്റർ , കണിയാർവയൽ- വയക്കര ഓട്ടോ 1 കിലോമീറ്റർ {{Slippymap|lat=12.018850112546241|lon= 75.54008164748979|zoom=25|width=full|height=400|marker=yes}} |
തിരുത്തലുകൾ