"എബനേസർ എച്ച്. എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (38067HM എന്ന ഉപയോക്താവ് എബനനസർ എച്ച്. എസ്.എസ്.റാന്നി എന്ന താൾ എബനേസർ എച്ച്. എസ്.എസ്.റാന്നി എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

  റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഇബനീസർ എച്ച്.എസ്.റാന്നി.
  റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എബനേസർ എച്ച്.എസ്.റാന്നി.'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

----
----
1953ൽ നാടിന്റെ ഉന്നമനം കരുതി മലയിൽ ഈട്ടിചുവട്ടിൽ റവ. M.P തൊമസ്,  റവ C.V George,  Mr. C.V Thomas എന്നിവരുടെ ശ്രമഭലമായി സ്കൂൾ ആരംഭിച്ചു
'''1953-'''ൽ നാടിന്റെ ഉന്നമനം കരുതി മലയിൽ ഈട്ടിചുവട്ടിൽ റവ. M.P തൊമസ്,  റവ C.V George,  Mr. C.V Thomas എന്നിവരുടെ ശ്രമഭലമായി സ്കൂൾ ആരംഭിച്ചു.

== ചരിത്രം ==
== '''''ചരിത്രം''''' ==
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.  U. P.  സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു.  2014 - ൽ ഹയർ സെക്കൻഡറി പ്രവർത്തനം ആരംഭിച്ചു . ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു -

വരി 77: വരി 77:
 ഇന്നത്തെ കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് ശ്രീ . സി . പി . ഫിലിപ്പോസിന്റെ (കുഞ്ഞുഞ്ഞു സർ ) ന്റെ ഭവനത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . സ്ഥാപക മാനേജർ Rev . M . P. തോമസ് കശീശ മലയിൽ ഈട്ടിച്ചുവട്ടിൽ ആയിരുന്നു .  ശ്രീ . C .T. ജോർജ് ആനിക്കാട്  പ്രഥമ ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു . 1953 - ൽ ഇപ്പോളത്തെ സ്ഥലത്ത്  ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .  

== ഭൗതികസൗകര്യങ്ങൾ==
== '''''ഭൗതികസൗകര്യങ്ങൾ'''''==
ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും  ഐസിടി ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയെയും  ആശ്രയിക്കുന്നു . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==

*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 91: വരി 91:
* N C C
* N C C

== മാനേജ്മെന്റ് ==
== '''''മാനേജ്മെന്റ്''''' ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

സ്കൂളിന്റെ പ്രഥമ മാനേജർ Rev . M. P. തോമസ് കശീശ ആയിരുന്നു .അന്ന് ശ്രീ . C. V. തോമസ് കുളങ്ങര ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി പ്രവർത്തിച്ചു .ഓരോ Term വെച്ച്‌  ഈട്ടിച്ചുവട്ടിൽ  മുതിർന്ന കുടുംബാഗങ്ങൾ മാനേജ്‌മന്റ് സ്ഥാനം മാറി മാറി വഹിച്ചു . പിൽക്കാലത്തു Rev . C.V.  ജോർജ് B.A. , B.L. , B.D. ദീർഘ വര്ഷകാലങ്ങളോളം സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു .ജോർജ് അച്ഛന് ശേഷം ശ്രീ . C.V.തോമസ് മാനേജർ ആയി .പിന്നീട് ശ്രീ . ഫിലിപ്പോസ് തോമസ് I.A.S. മാനേജർ ആയി പ്രവർത്തിച്ചു .ഈ കാലയളവിൽ ശ്രീ . ജോർജ് ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി സേവനം അനുഷ്ടിച്ചു .   

== മുൻ സാരഥികൾ ==
== '''''മുൻ സാരഥികൾ''''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വരി 122: വരി 122:

12 .ശ്രീമതി . ശ്രീജ N . ജോർജ്   
12 .ശ്രീമതി . ശ്രീജ N . ജോർജ്   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
* ഡോ. രാജൻ തോമസ്
* ഡോ. രാജൻ തോമസ്
*  ഡോ. ഷാജു MBBS - MD
*  ഡോ. ഷാജു MBBS - MD
വരി 129: വരി 129:
*  ശ്രീമതി. മേഴ്സി പാണ്ടിയത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)

==വഴികാട്ടി==
=='''വഴികാട്ടി'''==
പത്തനംതിട്ടയിൽ നിന്നും 18 KM അകലെയുള്ള റാന്നി താലൂക്കിൽ വലിയകാവ് റൂട്ടിൽ 5&nbsp;km പോകുമ്പോൾ ഈട്ടിച്ചുവട് ഗ്രാമത്തിലെത്താം. ഈ ഗ്രാമപ്രദേശത്തിന്റെ തിലകക്കുറിയാണ് ഈ സ്കൂൾ  .

{{#multimaps:9.4107269,76.7804638|zoom=15}}

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855890" എന്ന താളിൽനിന്ന് ശേഖരിച്ചത്