Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം ജില്ലാതലമത്സരം 2022
(ഹെൽത്ത് ക്ലബ്)
(ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം ജില്ലാതലമത്സരം 2022)
വരി 24: വരി 24:


=== ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം  ജില്ലാതലമത്സരം 2022 ===
=== ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം  ജില്ലാതലമത്സരം 2022 ===
ലഹരി വിരുദ്ധ സംവാദത്തിൽ ജില്ലാതലമത്സരത്തിൽ ഇരിഞ്ഞാലക്കുടട ഉപജില്ലയുടെ അഭിമാനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥിനികളായ ഏയ്ഞ്ജൽ റോസ്,അയ്ഷ അൻവർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ലഹരി വിരുദ്ധ സംവാദത്തിൽ ജില്ലാതലമത്സരത്തിൽ ഇരിഞ്ഞാലക്കുടട ഉപജില്ലയുടെ അഭിമാനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥിനികളായ ഏയ്ഞ്ജൽ റോസ്,അയ്ഷ അൻവർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലഹരി വിരുദ്ധ സംവാദം ......... എക്സെസ് വകുപ്പ്, വിമുക്തി , പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ  തൃശൂർ ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ലഹരി വിരുദ്ധ സംവാദം നടത്തി. വിദ്യാരംഗം ജില്ല കോഡിനേറ്റർ എം.എൻ. ബർജി ലാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ വിമുക്തി ജില്ല കോഡിനേറ്റർ ഷെഫീക്ക് കെ. വൈ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷീന എൻ എം പരിപാടിയുടെ വിശദീകരണം നടത്തി. വിദ്യാരംഗം മുൻ ജില്ലാ കോഡിനേറ്റർ കെ. പ്രമോദ് ആശംസ അറിയിച്ചു. വിദ്യാരംഗം ഈസ്റ്റ് ഉപജില്ല കോഡിനേറ്റർ ലത പി.എ  പറഞ്ഞു. 12 ഉപജില്ലകളിൽ നിന്നുള്ള ടീമുകളാണ് സംവാദത്തിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഉപജില്ലയും രണ്ടാം സ്ഥാനം തൃശൂർ ഈസ്റ്റ് ഉപജില്ലയും മൂന്നാം സ്ഥാനം ചേർപ്പ് ഉപജില്ലയും കരസ്ഥമാക്കി.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855848" എന്ന താളിൽനിന്ന് ശേഖരിച്ചത്