Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു കൊണ്ട് 6/10/2022, 9:30 ന് ബഹു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ നടത്തിയ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം സ്കൂളിൽ വിദ്യാർത്ഥികളെ കാണിച്ചു. HS, HSS, VHSS വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ ഇത് വീക്ഷിക്കുകയുണ്ടായി
'''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു കൊണ്ട് 6/10/2022, 9:30 ന് ബഹു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ നടത്തിയ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം സ്കൂളിൽ വിദ്യാർത്ഥികളെ കാണിച്ചു. HS, HSS, VHSS വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ ഇത് വീക്ഷിക്കുകയുണ്ടായി.ഇതുമായി ബന്ധപ്പെട്ട് സ്കൂൾ തല ജന ജാഗ്രതാ സമിതി രൂപീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തു.'''
 
'''** 18/10 ന് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സൈക്കിൾ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹു. തൃപ്പൂത്തുറ നഗരസഭാ ചെയർപേഴ്സൺ  ശ്രീമതി രമ സന്തോഷ് നിർവ്വഹിച്ചു.'''
 
'''** 21/10 ന് തൃപ്പൂണിത്തുറ നഗരത്തിലെ പ്രധാന നിരത്തുകളിൽ ലഹരിയ്ക്കെതിരെ സന്ദേശങ്ങൾ നൽകിക്കൊണ്ട് HSS, VHSS വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ flash mob സംഘടിപ്പിച്ചു.'''
 
'''** 24/10 ന് ദീപാവലി ദിനത്തിൽ വിദ്യാർത്ഥികൾ ലഹരിയ്ക്കെതിരെ ദീപം തെളിച്ചു കൊണ്ട് ഫോട്ടോ എടുത്ത് .WhatsApp status പ്രചരിപ്പിച്ചു.'''
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855431" എന്ന താളിൽനിന്ന് ശേഖരിച്ചത്