Jump to content
സഹായം

"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭൗതികസൗകര്യങ്ങൾ: പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary
(→‎ഭൗതികസൗകര്യങ്ങൾ: പാഠ്യേതര പ്രവർത്തനങ്ങൾ)
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     സുസജ്ജമായ കമ്പ്യൂട്ടർ  ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്.
     സുസജ്ജമായ കമ്പ്യൂട്ടർ  ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവുംകുട്ടികൾക്ക് കളിക്കാർ പാർക്കും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .2020-21അധ്യായന വർഷത്തിൽLS S പരീക്ഷയിൽ 20 കുട്ടികൾ വിജയം കരസ്ഥമാക്കി അതുപോലെത്തന്നെ  2021-22 അധ്യായന വർഷത്തിൽ 10 കുട്ടികൾ L.S. S പരീക്ഷയിൽ വിജയം കരസ്ഥമാക്കി 2022-23ന് അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ പയ്യന്നൂർ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി


== മാനേജ്‌മെന്റ്      ==
== മാനേജ്‌മെന്റ്      ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854706" എന്ന താളിൽനിന്ന് ശേഖരിച്ചത്