Jump to content
സഹായം

"ജി.എൽ.പി.എസ്. ചെറിയാക്കര‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 61: വരി 61:
}}{{Schoolwiki award applicant}}
}}{{Schoolwiki award applicant}}
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയ ചരിത്രം
വിദ്യാഭ്യാസ സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പിഞ്ചുകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഏകാധ്യാപകവിദ്യാലയം.ചെറിയാക്കര ഗവ.എൽ.പി സ്‌കൂളിന്റെ പിറവി ഒരു ഏകാധ്യാപകവിദ്യാലയത്തിലൂടെയായിരുന്നു.
ചെറിയാക്കര ബോട്ടുകടവിൽ നിന്നും അല്പം തെക്കുമാറി ഒരു പഴയ വീടിന്റെ വരാന്തയോടുചേർന്ന മുറിയിലായിരുന്നു സ്‌കൂൾ ആരംഭിച്ചത്.ആദ്യകാലത്ത് സ്‌കൂളിൽ ബെഞ്ച്,മേശ,കസേര എന്നിവ പേരിനുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുപതിൽ താഴെ മാത്രമായിരുന്നു ആദ്യകാലത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്.
ഒരു കൊല്ലത്തിനുള്ളിൽ സ്‌കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം ബോധ്യപ്പെട്ട നാട്ടുകാർ  കുട്ടികളുടെ രക്ഷിതാക്കളുടെയും സഹൃദയരായ നാട്ടുകാരുടെയും സഹകരണത്തോടെ ഒരു സ്‌കൂൾ കെട്ടിടം നിർമ്മിച്ചു.വാതിലുകളും ജനലുകളുമൊന്നുമില്ലാത്ത പരിമിതികളുള്ള കെട്ടിമായിരുന്നു അത്. കെട്ടിടമുണ്ടാക്കാൻ ഉത്സാഹിച്ച വ്യക്തികളിൽ പ്രധാനികൾ കെപി വെള്ളുങ്ങ,ടിവി കുഞ്ഞമ്പു എന്നിവരായിരുന്നു.ചെറിയാക്കര സ്‌കൂളിന്റെ താഴെയുള്ള കൊഴുമ്മൽ വീട്ടിലായിരുന്നു മിക്ക സ്‌കൂൾ റിക്കാർഡുകളും അക്കാലത്ത് സൂക്ഷിച്ചിരുന്നത്.നീലേശ്വരം സ്വദേശിയായ എം.കുഞ്ഞമ്പുമാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ.
ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തിൽ ചെറിയാക്കര വാ൪‍ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട്  വരുന്നത്തിൽ പ്രധാനപൻക്  വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും  യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854265" എന്ന താളിൽനിന്ന് ശേഖരിച്ചത്