"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 (മൂലരൂപം കാണുക)
12:27, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2022→21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.
വരി 1,133: | വരി 1,133: | ||
![[പ്രമാണം:21060-YODA2..jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-YODA2..jpg|ലഘുചിത്രം|.]] | ||
![[പ്രമാണം:21060-YODA4.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-YODA4.jpg|ലഘുചിത്രം|.]] | ||
|} | |||
=== ചരിത്ര ക്വിസ്സ് 22/10/2022 === | |||
(22/10/2022) khss മൂത്താന്തറ വിദ്യാലയത്തെ പ്രതിനിധികരിച്ചുകൊണ്ട് ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ സഞ്ജയ് -എം , വിഘ്‌നേഷ് -ഡി എന്നിവർ കേരള പുരാരേഖാ വകുപ്പ് നടത്തുന്ന കോഴിക്കോട് മേഖല തലത്തിലെ "കേരള ചരിത്ര പ്രെശ്നോത്തരി"യിൽ പങ്കെടുക്കുക ഉണ്ടായി വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നമ്മുടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുകയുണ്ടായി.മത്സരത്തിന്റെ സമാപന പൊതുപരിപാടിയിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ അവർകൾ പങ്കെടുത്തുകൊണ്ട് എല്ലാ മത്സരാര്ഥികള്ക്കും സമ്മാനം നൽകുകയുണ്ടായി.ഈ മത്സരത്തിൽ ആവേശത്തോടെ മുഴുവൻ സമയം khss ലെ പ്രതി നിധികരിച്ച സഞ്ജയ്-എം ,വിഘ്‌നേഷ് -ഡി എന്നിവർക്ക് khs കുടുംബത്തിന്റ പ്രത്യേക അഭിനന്ദങ്ങൾ•••••••• | |||
{| class="wikitable" | |||
![[പ്രമാണം:21060-CHARITHRAQUIZ.jpg|ലഘുചിത്രം|.]] | |||
|} | |||
=== രാമാനുജൻ പേപ്പർ പ്രസന്റേഷൻ === | |||
ഇന്ന് നടന്ന രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഗണിതം നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു N (9D) second A ഗ്രേഡ് നേടി ജില്ലാതലത്തിലേക്ക് അർഹത നേടിയിരിക്കുന്നു അഭിനന്ദനങ്ങൾ | |||
{| class="wikitable" | |||
![[പ്രമാണം:21060-VISHNU.jpg|ലഘുചിത്രം|.]] | |||
|} | |} |