"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2022-23 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:59, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 202343083 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1885576 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം6.jpg|പരിസ്ഥിതി ദിനം -വൃക്ഷതൈ കൈമാറുന്നു | പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം6.jpg|പരിസ്ഥിതി ദിനം -വൃക്ഷതൈ കൈമാറുന്നു | ||
</gallery> | </gallery> | ||
=='''ശലഭോദ്യാനം'''== | |||
[[പ്രമാണം:43083 bg 1.jpg|ലഘുചിത്രം|ശലഭോദ്യാനം -ഉദ്ഘാടന നോട്ടീസ്]] | |||
=='''ജൂൺ 20 - വായന ദിനാഘോഷം'''== | =='''ജൂൺ 20 - വായന ദിനാഘോഷം'''== | ||
വരി 149: | വരി 151: | ||
=='''ജൂലൈ 27- ഭീമ ജുവലറിയുടെ പഠനോപകരണ വിതരണവും എസ് പി സി ക്ക് ജേർസ്സി വിതരണവും'''== | =='''ജൂലൈ 27- ഭീമ ജുവലറിയുടെ പഠനോപകരണ വിതരണവും എസ് പി സി ക്ക് ജേർസ്സി വിതരണവും'''== | ||
<big>ജൂലൈ 27 നു ഭീമൻ ജുവലറിയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി എസ് എം വി യിലെ കുട്ടികൾക്ക് പഠനോപകരണവും എസ് പി സി കുട്ടികൾക്ക് സ്പോർട്സ് ജേർസിയും വിതരണം ചെയ്യുകയുണ്ടായി. രാവിലെ 10 .30 നു സ്കൂൾ ആഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്,എച്ച് എം ,അദ്ധ്യാപകർ ,അനദ്ധ്യാപകർ,കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. | <big>ജൂലൈ 27 നു ഭീമൻ ജുവലറിയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി എസ് എം വി യിലെ കുട്ടികൾക്ക് പഠനോപകരണവും എസ് പി സി കുട്ടികൾക്ക് സ്പോർട്സ് ജേർസിയും വിതരണം ചെയ്യുകയുണ്ടായി. രാവിലെ 10 .30 നു സ്കൂൾ ആഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്,എച്ച് എം ,അദ്ധ്യാപകർ ,അനദ്ധ്യാപകർ,കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. | ||
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ഗോവിന്ദൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയും എസ് പി സി കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്യുകയും ചെയ്തു.സ്കൂളിലെ 50 കുട്ടികൾക്ക് പഠനോപകാരണവും വിതരണം ചെയ്തു. | ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ഗോവിന്ദൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയും എസ് പി സി കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്യുകയും ചെയ്തു.സ്കൂളിലെ 50 കുട്ടികൾക്ക് പഠനോപകാരണവും വിതരണം ചെയ്തു. | ||
[[പ്രമാണം:43083 AKSHARAKALA-1.jpg|ലഘുചിത്രം|അക്ഷരകല-എൻ സി സി പ്രോഗ്രാം]] | |||
[[പ്രമാണം:43083 AKSHARAKALA-4.jpg|പകരം=അക്ഷരകല -എൻ സി സി പ്രോഗ്രാം|ലഘുചിത്രം|[[പ്രമാണം:43083 AKSHARAKALA-2.jpg|ലഘുചിത്രം|അക്ഷരകല -എൻ സി സി പ്രോഗ്രാം]]]] | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:ഭീമ ചെയർമാൻ കുട്ടികൾക്ക് ജഴ്സിയും പഠന കിറ്റും നൽകുന്നു൨.jpg|ഭീമ ചെയർമാൻ കുട്ടികൾക്ക് ജഴ്സിയും പഠന കിറ്റും നൽകുന്നു | പ്രമാണം:ഭീമ ചെയർമാൻ കുട്ടികൾക്ക് ജഴ്സിയും പഠന കിറ്റും നൽകുന്നു൨.jpg|ഭീമ ചെയർമാൻ കുട്ടികൾക്ക് ജഴ്സിയും പഠന കിറ്റും നൽകുന്നു | ||
വരി 186: | വരി 192: | ||
2022 ആഗസ്ത് 7 ,8 തീയതികളിൽ നിശാഗന്ധി ആഡിറ്റോറിയത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന "ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സ്" എന്ന പരിപാടിയിൽ എസ് എം വി സ്കൂളിലെ നാലു കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. | 2022 ആഗസ്ത് 7 ,8 തീയതികളിൽ നിശാഗന്ധി ആഡിറ്റോറിയത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന "ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സ്" എന്ന പരിപാടിയിൽ എസ് എം വി സ്കൂളിലെ നാലു കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. | ||
എല്ലാ ജില്ലകളിലേയും കുട്ടികൾ തയ്യാറാക്കിയ കരകൗശലവസ്തുക്കളും ക്രാഫ്റ്റ് വസ്തുക്കളും ഉൾപ്പെടുന്ന സ്റ്റാളുകളും,കുട്ടികളുമായുള്ള സംവാദവും ഉൾപ്പെടുത്തിയിരുന്നു.<gallery> | എല്ലാ ജില്ലകളിലേയും കുട്ടികൾ തയ്യാറാക്കിയ കരകൗശലവസ്തുക്കളും ക്രാഫ്റ്റ് വസ്തുക്കളും ഉൾപ്പെടുന്ന സ്റ്റാളുകളും,കുട്ടികളുമായുള്ള സംവാദവും ഉൾപ്പെടുത്തിയിരുന്നു. | ||
<gallery> | |||
പ്രമാണം:Kalam ormadinam21.jpg | പ്രമാണം:Kalam ormadinam21.jpg | ||
</gallery> | </gallery> | ||
==''' | |||
=='''ഓണാഘോഷം '''== | |||
കോവിഡ് മഹാമാരി കഴിഞ്ഞുള്ള ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായിട്ടാണ് സ്കൂളിൽ സംഘടിപ്പിച്ചത്.കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാകായിക പരിപാടികളാൽ സമ്പന്നമായിരുന്നു ഓണം.കുട്ടികൾക്ക് വടംവലി മത്സരം,,പൂക്കളം മത്സരം ,ലെമൺ ആൻഡ് സ്പൂൺ,കസേരകളി,ഓണപ്പാട്ട്,അദ്ധ്യാപകരുടെ തിരുവാതിര തുടങ്ങിയവയാൽ സമ്പന്നമായിരുന്നു ഈ വർഷത്തെഓണാഘോഷം. | |||
=='''സ്കൂൾ ശാസ്ത്രോത്സവം '''== | |||
=='''സ്കൂൾ കലാമേള '''== | |||
=='''സ്കൂൾ കായികമേള '''== | |||
=='''സബ് ജില്ലാ ശാസ്ത്രോത്സവം '''== | |||
=='''ഓസോൺ ദിനം '''== | |||
=='''സി വി രാമൻ അനുസ്മരണ ദിനം '''== | |||
സി വി രാമൻ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് പോസ്റ്റർ രചന പ്രഭാഷണം സെമിനാര് തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | |||
=='''സ്കൂൾ ഇലെക്ഷൻ '''== | |||
സ്കൂൾ പാർലമെൻറ് ഇലെക്ഷൻ 2022 ഒക്ടോബർ മാസം 28 നു അതാതു ക്ലാസ്സുകളിൽ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു.ഉച്ചക്ക് ശേഷം ക്ലാസ്സ് ലീഡർമാർ കൂടിച്ചേർന്നു സ്കൂൾ ലീഡർ,ചെയർമാൻ, തുടങ്ങിയവരെ തെരഞ്ഞെടുത്തു .ജനാധിപത്യം ,സമത്വം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കാൻ സഹായിക്കും വിധം പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. | |||
=='''സ്കൂൾ ഫീൽഡ് ട്രിപ്പ് '''== | |||
ഒക്ടോബർ 29 നു സ്കൂളിലെ എട്ടു ഒൻപതു ക്ലാസ്സുകളിലെ 30 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.പ്ലാനറ്റോറിയം,സയൻസ് മ്യൂസിയം,വള്ളക്കടവ് ജൈവ വൈവിധ്യ പാർക്ക് എന്നിവിടങ്ങളിലേക്കാണ് പോയത്.എല്ലാവർക്കും സന്തോഷവും ഉന്മേഷവും അറിവും പ്രദാനം ചെയ്ത ഒരു നല്ല അനുഭവമാണ് ഫീൽഡ് ട്രിപ്പ് സമ്മാനിച്ചത്. | |||
=='''ക്ളാസ്സ് പി റ്റി എ '''== | |||
<gallery> | |||
</gallery> | |||
=='''അക്ഷര കല-എൻ സി സി പ്രോഗ്രാം '''== | |||
=='''രക്തദാന ക്യാമ്പ് '''== | |||
=='''സബ് ജില്ലാ കലോൽസവം-വിജയികൾ '''== | |||
=='''നോ റ്റു ഡ്രഗ്സ്-ലഹരി വിരുദ്ധ കാമ്പയിൻ '''== | |||
=='''പാഠ്യപദ്ധതി പരിഷ്കരണം -സ്കൂൾതല ചർച്ചയും ക്ളാസ്സ്തല ചർച്ചയും '''== | |||
=='''നേത്ര പരിശോധനാ ക്യാമ്പ്-എൻ എസ് എസ് പ്രോഗ്രാം '''== | |||
=='''നേത്ര പരിശോധനാ ക്യാമ്പ്-എൻ എസ് എസ് പ്രോഗ്രാം '''== |