Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
[[പ്രമാണം:11466 218.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]

== കാസറകോട് ഉപജില്ല ശാസ്ത്രോത്സവം -ഒക്ടോബർ 20,21 ==
== കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം -ഒക്ടോബർ 20,21 ==
കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച്  നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022  ന് രൂപീകരിച്ചു ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ. ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രാമ ഗംഗാധരൻ. ഷംസുദ്ദീൻ തെക്കിൽ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അഗസ്റ്റിൻ ബെർണാഡ് മേണ്ടേരോ. രാജൻ കെ പൊയിനാച്ചി. വിവിധ ക്ലബ്ബുകളുടെ കൺവീനർമാരായ പ്രേമ നന്ദൻ. മധുസൂദനൻ.രേഖ. പി ടി ബെന്നി. യമുനാദേവി. കുഞ്ഞിരാമൻ വടക്കേ കണ്ടം. ബീന വിജയൻ. തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങിൽ പി ടി എ പ്രസിഡന്റ്  പി സി നസീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി സൽമാൻ ജാഷിം നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർപേഴ്സൺ  ആയി സുഫൈജ അബൂബക്കറിനെയും  വർക്കിങ്ങ് ചെയർമാനായി കൃഷ്ണൻ ചട്ടഞ്ചാലി നേയും തെരഞ്ഞെടുത്തു

ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു:17-10-2022
കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം ജി യൂ പി എസ് തെക്കിൽ പറമ്പിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി  ഉദുമ MLA സി എച്ച് കുഞ്ഞമ്പു ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണലുമായ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ ഗംഗാധരൻ. വാർഡ് മെമ്പർമാരായ രാജൻ കെ പൊയിനാച്ചി. നിസാർ ടി പി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടോമിൻ എം ജെ.  സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ കൃഷ്ണൻ ചട്ടൻചാൽ.എം പി ടി എ പ്രസിഡണ്ട് ബീന വിജയൻ എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വഗതവും പി ടി എ പ്രസിഡന്റ്‌ പി സി നസീർ നന്ദിയും പറഞ്ഞു
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852333" എന്ന താളിൽനിന്ന് ശേഖരിച്ചത്