Jump to content
സഹായം

"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2022 -2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:




<nowiki>*</nowiki>ആഗസ്റ്റ് 6 ,9 - ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സർഗ്ഗവേള പീരിയഡിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ,പോസ്റ്ററുകൾ,കവിതകൾ, ഗാനങ്ങൾ ,വായനകുറിപ്പുകൾ എന്നിവ സവിശേഷമായിരുന്നു .
<nowiki>*</nowiki>ആഗസ്റ്റ് 6 ,9 - ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സർഗ്ഗവേള പീരിയഡിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ,പോസ്റ്ററുകൾ,കവിതകൾ, ഗാനങ്ങൾ ,വായനകുറിപ്പുകൾ എന്നിവ സവിശേഷമായിരുന്നു .[[പ്രമാണം:21043-hiroshima nagasakki 3.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:21043-hiroshima nagasakki 3.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
 
 
 
 
 
 
 
ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി  കൊടുത്തു.. തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണ സെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851929" എന്ന താളിൽനിന്ന് ശേഖരിച്ചത്