"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:27, 11 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2022→YIP
(→YIP) |
|||
വരി 202: | വരി 202: | ||
== YIP == | == YIP == | ||
ഏതൊരു രാജ്യത്തിന്റേയും സാമൂഹികവും സാമ്പത്തികവമായ സുസ്ഥിര വികസനംസാധ്യമാകുന്നത് നൂതനാശയങ്ങൾ കണ്ടെത്താനും പ്രയോഗവത്കരിക്കാനും കഴിയുന്ന | |||
സജീവമായ ഒരു യുവതലമുറയുണ്ടാകമ്പോഴാണ്. ലോകത്തുണ്ടാകുന്ന എതൊരു കണ്ടുപിടുത്തത്തിനു പിന്നിലും ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം നിരീക്ഷിക്കാനാകും. | |||
കണ്ടുപിടുത്തങ്ങൾ ചിലപ്പോൾ യാദൃശ്ചികമായി സംഭവിക്കുന്നതാകാം, ചിലപ്പോൾ ഒരുനൂതാനാശയം പ്രയോഗവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാകാം. | |||
ഡിസ്കവറി, ഇൻവെൻഷൻ, ഇന്നൊവേഷൻ എന്നീ വാക്കുകൾ കണ്ടുപിടുത്തങ്ങളുമായിബന്ധച്ചെട്ട് നാം സാധാരണ ഉപയോഗിക്കുന്നവയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവ | |||
തമ്മിൽ നേരിയ വൃത്യാസമുണ്ടെന്ന് കാണാം. .ഇൻവെൻഷൻ എന്താണെന്നും കാലത്തിന് മുതൽക്കൂട്ടാകുന്ന ഇന്നൊവേഷൻ എന്താണെന്നും വിദ്യാർത്ഥികൾ മനസ്സിലാക്കി | |||
കഴിഞ്ഞു . സമൂഹം നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുതകുന്ന ആശയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് അവയിൽ പങ്കാളികൾ ആകാനുള്ള അവസരം | |||
ഉണ്ട്. തങ്ങളുടെ ആശയങ്ങളെപ്രാവർത്തികമാക്കാനും സമൂഹനന്മയ്ക്ക് ഉതകുന്ന ഒരു കണ്ടുപിടുത്തമായി അത് പരിവർത്തനംചെയ്യാനുമുളള പരിശീലനം, സാങ്കേതിക സഹായം, | |||
സാമ്പത്തിക സഹായം ഒക്കെ ലഭിക്കാൻ പശ്ചാത്തലം ഒരുക്കും. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[29010|...തിരികെ പോകാം...]]''' | !'''[[29010|...തിരികെ പോകാം...]]''' | ||
|} | |} |