"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:52, 9 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2022→പഠ്യേതര പ്രവർത്തനങ്ങൾ
വരി 13: | വരി 13: | ||
കുട്ടികൾ കൊണ്ടുവന്ന ഉൽപ്പന്നങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അധ്യാപകർ വിശദീകരണം നൽകി. ഒന്നാം ക്ലാസിലെ അധ്യാപകരായ പൂജാ രാജ് .സി, ജീന.വി.വി, ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പ്രദർശനത്തിന് വച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് കൈമാറി മാറി. | കുട്ടികൾ കൊണ്ടുവന്ന ഉൽപ്പന്നങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അധ്യാപകർ വിശദീകരണം നൽകി. ഒന്നാം ക്ലാസിലെ അധ്യാപകരായ പൂജാ രാജ് .സി, ജീന.വി.വി, ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പ്രദർശനത്തിന് വച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് കൈമാറി മാറി. | ||
'''2022-23''' | |||
കരിപ്പാൽ എസ്.വി. യു.പി സ്കൂൾ ഒന്നാം തരത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് പൂക്കളുടെ പ്രദർശനം നടത്തി. 65 ൽ പരം നാടൻ പൂക്കളുടെ നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത് . മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂക്കളെ തൊട്ടറിയാനും കണ്ടറിയാനും മണത്തറിയാനും കുട്ടികൾക്ക് നല്ലൊരു അവസരം തന്നെ ലഭിച്ചു. | |||
'''രണ്ടാം തരം''' | '''രണ്ടാം തരം''' | ||
വരി 48: | വരി 52: | ||
രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ. വി. ആണ് . | രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ. വി. ആണ് . | ||
'''2022-23''' | |||
കരിപ്പാൽ എസ് യു പി സ്കൂളിൽ പോഷൻ അഭിയാൻ്റെ ഭാഗമായി ഒരു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീപ്രദീഷ് സാർ ക്ലാസ് എടുത്തു ഒന്നാം ക്ലാസിലെ രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ ശീലങ്ങളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും നമുക്കിടയിൽ ഇപ്പോൾ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും നാം കഴിക്കേണ്ട പോഷകാഹാരങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി. | |||