Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 21: വരി 21:
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%80_%E0%B4%95%E0%B4%BE_%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B5%8D ആസാദി  കാ അമൃത മഹോത്സവം.]

=== പ്രത്യേക സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ് .. ===
=== സ്വാതന്ത്ര്യദിനം:പ്രത്യേക സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ് .. ===
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ്  മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗ് നേതൃത്വംനൽകി.   ..ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ...സംഘടിപ്പിച്ചു  .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു.

=== സ്വാതന്ത്ര്യദിനം: സ്കൗട്ട് ഗൈഡ്  പ്രത്യേക പ്രാർത്ഥനാ സമ്മേളനം. ===
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ സംഘടിപ്പിച്ചു .

=== .പട്രോൾ ലീഡറുടെ നേതൃത്വത്തിൽ പെട്രോൾപെട്രോൾ മീറ്റിങ്ങുകൾ. ===

വരി 36: വരി 39:
ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.

== സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാ‍ഡ്ജുകൾ. ==
== 1-        പ്രവേശ് ==
1. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം

പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ 1857 ഫെബ്രുവരി 22 ന് ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് റവ: എച്ച്. ജി. ബേഡൻ പവലും അമ്മ ഹെൻറിറ്റയുമായിരുന്നു ബി.പി.യുടെ മുഴുവൻ പേര് സർറോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ എന്നായിരുന്നു. അദ്ദേഹ ത്തിന്റെ ചെറുപ്പകാലത്തുതന്നെ പിതാവ് മരിച്ചുപോയി. മാതാവിന്റെ പരിചരണത്തിലാണ് ബി.പി. തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. കുട്ടിക്കാലത്ത് ബി.പി.യെ സ്റ്റെഫി എന്ന പേരിലാണ് അറിയപ്പെ ട്ടിരുന്നത്.

1876 ൽ ബി.പി. ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു. ഇന്ത്യാ, അഫ്ഗാ നിസ്ഥാൻ, റഷ്യ, സൌത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ത്വർഹ മായ സേവനം കാഴ്ചവെച്ച അദ്ദേഹം ലഫ്റ്റനന്റ് ജനറൽ എന്ന ഉന്നത പദവിയിൽ സേവനം അനുഷ്ഠിക്കുന്ന അവസരത്തിലാണ് 1910 ൽ സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കു ന്നതിനുവേണ്ടി തന്റെ മിലിറ്ററി ജീവിതത്തിൽ നിന്നും വിരമിച്ചത്.

തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽ ഉൾപ്പെട്ട ഒരു പട്ടണമായിരുന്നു " മെഫെകിങ്ങ് . ബോവർ വർഗ്ഗക്കാർ ബ്രിട്ടീ അധീനതയിലുള്ള ഈ പട്ടണത്തിന്റെ നേരെ ഉപരോധം ഏർപ്പെടുത്തി. 217 ദിവസം നീണ്ടുനിന്ന ഉപരോധത്തിന്റെ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെ വന്നു.

1908 ൽ ബി പി 'സ്കൗട്ടിംഗ് കുട്ടികൾക്ക് 'എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിലെ കുട്ടികൾ ഈ പുസ്തകം വാങ്ങി വായിച്ച് സ്വയം പെട്രോളുകൾ സംഘടിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട് പ്രസ്ഥാനം പെട്ടെന്ന് വളരാൻ ഇടയായി............. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാ‍ഡ്ജുകൾ.|കൂടുതൽ വായിക്കാം]]

=== സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ ട്രൂപ്പ്മീറ്റിംഗ്. ===

7,259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851217" എന്ന താളിൽനിന്ന് ശേഖരിച്ചത്