"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
22:12, 7 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2022→2022-23 പ്രവർത്തനങ്ങൾ
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→2022-23 പ്രവർത്തനങ്ങൾ) |
||
വരി 6: | വരി 6: | ||
== 2022-23 പ്രവർത്തനങ്ങൾ == | == 2022-23 പ്രവർത്തനങ്ങൾ == | ||
=== സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് === | |||
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മികച്ച വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും 26 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു.കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
=== സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം === | |||
ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | |||
=== പ്രാധാന്യമുള്ള ദിനാചരണങ്ങൾ === | |||
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം ,സ്വാതന്ത്ര്യദിനം. | |||
തുടങ്ങിയവ.. | |||
=== സ്വാതന്ത്ര്യദിനം. === | |||
=== പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ പെട്രോൾപെട്രോൾ മീറ്റിങ്ങുകൾ. === | |||
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു. | |||
=== യൂണിറ്റ് ക്യാമ്പ്. === | |||
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തന | |||
ങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീല | |||
നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ | |||
ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു. | |||
=== സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ ട്രൂപ്പ്മീറ്റിംഗ്. === | |||
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു . മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു. | |||
=== "ക്യാമ്പ് ഫയർ" === | |||
സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി. | |||
ബോധവൽക്കരണ പരിപാടികൾ | |||
അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു. | |||
ഗൈഡ്സ് | |||
പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ | |||
1- പ്രഥമ സോപാൻ | |||
2-ദ്വിതീയ സോപാൻ | |||
ക്യാമ്പ് | |||
3-ത്രിതീയ സോപാൻ | |||
4-രാജ്യ പുരസ്കാർ | |||
പ്രധാന മീറ്റിംഗുകൾ | |||
1-പെട്രോൾ മീറ്റിംഗുകൾ , | |||
2- ട്രൂപ് മീറ്റിംഗ് | |||