Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== 2022-2023 അധ്യയനവർഷത്തിലെ മികവുകൾ ==
== 2022-2023 അധ്യയനവർഷത്തിലെ മികവുകൾ ==
=== മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്‍മിന്റൺ മികച്ച വിജയം ===
2022 ഒക്ടോബർ 5 ന് ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ വെച്ച് നടന്ന മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്മിന്റൺ വിവിധ വിഭാഗങ്ങളിളെ മത്സരങ്ങളിൽ മലപ്പുറം ഉപജില്ലയെ പ്രതിനിധീകരിച്ച് ജി.എച്ച്. എസ്.എസി ഇരുമ്പുഴിയിലെ കായിക താരങ്ങൾ മികച്ച് വിജയം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
=== സബ് ജില്ലാ ബാൾബാഡ്‍മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ് ===
2022 ഒക്ടോബർ 3 ന്, ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഗ്രൗണ്ടിൽ  വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഇരുമ്പുഴി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ സബ്-ജൂനിയർ ആൺകുട്ടികളും ജൂനിയർ പെൺകുട്ടികളും ഒന്നാം സ്ഥാനവും, സബ്-ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് സ്കൂളിലെ കായിക പ്രതിഭകൾ ഓവറോൾ ചാമ്പ്യൻമാരായത്. വിജയികളായ കുട്ടികളെയും കായികാധ്യാപകനെയും എ.ച്ച് എം. അഭിനന്ദിച്ചു.
=== വന്യജീവി വാരാഘോഷ ക്വിസ്സിൽ ജില്ലയിൽ രണ്ടാം സ്ഥാനം  ===
2022 ഒക്ടോബർ 3 ന്  വന്യജിവീ വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഫാത്തിമ റുബ് 10 സി, ജൽവ നിഷാനി 10 എഫ് ടീം രണ്ടാം സ്ഥാനം നേടി.
=== J.R.C  ദേശഭക്തിഗാന മത്സരം - രണ്ടാംസ്ഥാനം ===
=== J.R.C  ദേശഭക്തിഗാന മത്സരം - രണ്ടാംസ്ഥാനം ===


1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851156" എന്ന താളിൽനിന്ന് ശേഖരിച്ചത്