"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2019-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2019-22 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:23, 5 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2022→വെബിനാർ: കണ്ണി ചേർക്കൽ
(→വെബിനാർ: കണ്ണി ചേർക്കൽ) |
(→വെബിനാർ: കണ്ണി ചേർക്കൽ) |
||
വരി 14: | വരി 14: | ||
കോവിഡ് - 19 ബോധവത്ക്കരണക്ലാസ്സ് - കോവിഡിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ ഒഴിവാക്കുന്നതിനും വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും വിശദീകരിക്കുകയുണ്ടായി. | കോവിഡ് - 19 ബോധവത്ക്കരണക്ലാസ്സ് - കോവിഡിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ ഒഴിവാക്കുന്നതിനും വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും വിശദീകരിക്കുകയുണ്ടായി. | ||
https://drive.google.com/file/d/1v0mBz9IKXH_TQzTtf05ncqk2m5uk7b18/view?usp=sharing | [https://drive.google.com/file/d/1v0mBz9IKXH_TQzTtf05ncqk2m5uk7b18/view?usp=sharing ഗൂഗിൾ മീറ്റ്] | ||
ഗൂഗിൾ ക്ലാസ്സ് റൂം കുട്ടികൾക്ക് എങ്ങനെ അനായാസമായി ഉപയോഗിക്കാം - എന്നതായിരുന്നു രണ്ടാമത്തെ ഗ്രൂപ്പിന്റെ വിഷയം. ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രാധാന്യത്തെ കുറിച്ചും ഓഫ്‌ലൈൻ ക്ലാസ്സിനോടൊപ്പം തന്നെ ഗൂഗിൾ ക്ലാസ്സ് റൂമും തുടരുകയാണെങ്കിൽ ഉള്ള നേട്ടങ്ങൾ, ജീസ്യൂട്ട് ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രത്യേകതകൾ എന്നിവ വിശദീകരിച്ചു. യു പി കുട്ടികൾക്ക് വളരേയേറെ സഹായകരമായ ഒരു ക്ലാസ്സ് ആയിരുന്നു ഇത്. | ഗൂഗിൾ ക്ലാസ്സ് റൂം കുട്ടികൾക്ക് എങ്ങനെ അനായാസമായി ഉപയോഗിക്കാം - എന്നതായിരുന്നു രണ്ടാമത്തെ ഗ്രൂപ്പിന്റെ വിഷയം. ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രാധാന്യത്തെ കുറിച്ചും ഓഫ്‌ലൈൻ ക്ലാസ്സിനോടൊപ്പം തന്നെ ഗൂഗിൾ ക്ലാസ്സ് റൂമും തുടരുകയാണെങ്കിൽ ഉള്ള നേട്ടങ്ങൾ, ജീസ്യൂട്ട് ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രത്യേകതകൾ എന്നിവ വിശദീകരിച്ചു. യു പി കുട്ടികൾക്ക് വളരേയേറെ സഹായകരമായ ഒരു ക്ലാസ്സ് ആയിരുന്നു ഇത്. |