"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:42, 1 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2022→ലഹരി മുക്ത കേരളം അധ്യാപക ശിൽപശാല
വരി 131: | വരി 131: | ||
== ലഹരി മുക്ത കേരളം അധ്യാപക ശിൽപശാല == | == ലഹരി മുക്ത കേരളം അധ്യാപക ശിൽപശാല == | ||
ബിആർസി അറക്കുളത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ,സമഗ്ര ശിക്ഷാ കേരളയും വിമുക്തി മിഷനും സംയുക്തമായി നടത്തി വരുന്ന ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടി കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്രശേഖരപിള്ള അധ്യക്ഷത വഹിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു . കാഞ്ഞാർസബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ജിബിൻ മുഖ്യപ്രഭാഷണം നടത്തി .അറക്കുളം AEO ശ്രീ കെ വി രാജു സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പുന്നൂസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജീന എം എന്നിവർആശംസകൾ അർപ്പിച്ചു. അറക്കുളം ബിപിസി ശ്രീമതി സിനി സെബാസ്റ്റിൻ സ്വാഗതവും SRG ശ്രീ.ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. R P മാരായ കെ കെ ഷൈലജ ,ഷൈനോജ് എന്നിവർ ക്ളാസുകൾ നയിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക മാനസിക സാമ്പത്തിക സാമൂഹിക അക്കാദമിക പ്രശ്നങ്ങൾ അധ്യാപകർ ഗ്രൂപ്പുകളായി ചർച്ച ചെയ്ത് സ്കിറ്റുകൾ ആയി അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലഹരി വിരുദ്ധ പരിശീലനത്തിൽ പോലീസ് എക്സൈസ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധർ നേതൃത്വം നല്കും. | |||
<gallery> | <gallery> | ||
പ്രമാണം:29010 adyapaka.png | പ്രമാണം:29010 adyapaka.png |