"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:36, 29 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==നേഷൻ ബിൽഡർ അവാർഡ്== | |||
ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 nationbuildere.jpeg|ലഘുചിത്രം]] | |||
|} | |||
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്== | ==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്== | ||
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി. | ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി. |