Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==പ്രതിമാസ വായനാ പുരസ്കാരം==
==പ്രതിമാസ വായനാപുരസ്കാരം-ജൂലൈ(22/09/2022)
പ്രതിമാസ വായന പുരസ്കാര സമർപ്പണം സെപ്തംബർ 22വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ടെ ഹൊസ്ദുർഗ് AE0 ശ്രീ.അഹമ്മദ് ഷെരീഫ് സാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും വിദ്യാഭ്യാസത്തിലും സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ, വായനയുടെ പ്രാധാന്യത്തെ ലളിതമായി ഉദാഹരണങ്ങളിലൂടെ വിവരിച്ച് കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ ഷെരീഫ് സാറിന് സാധിച്ചു.ഹെഡ്മാസ്റ്റർ വിജയൻ മാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സന്തോഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൃത്വികയും ആദിനാഥും കാർത്തിക് സി.മാണിയൂരും AEO ൽ നിന്നും വായന പുരസ്കാരം ഏറ്റുവാങ്ങി.
ഡോ.പി.കെ.ദീപക് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:12024 vidyarangam sept.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarnagam sept1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarnagam sept2.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarnagam sept3.jpeg|ലഘുചിത്രം]]
|}
==പ്രതിമാസ വായനാ പുരസ്കാരം-ജൂൺ 2022==
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രതിമാസ വായനാ പുരസ്കാരത്തിന്റെ ജുൺ മാസത്തെ പുരസ്കാര വിതരണവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ  എം ടി വാസുദേവൻ നായരെകുറിച്ചുള്ള "എം ടി മലയാളത്തിന്റെ തേജസ്സ്"പ്രഭാക്ഷണവും കണ്ണുർ സർവ്വകലാശാല മലയാള വിഭാഗം  ഹെഡ് ഡോ. വി റീജ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റ്ർ പി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വിദ്യാരംഗം കോർഡിനേറ്റർ ഡോ. പി കെ ദീപക് സ്വാഗതവും ജോ. കോർഡിനേറ്റർ പി സുധീർകുമാർ നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ്  കെ പ്രീത, എസ് എം സി ചെയർമാൻ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848919" എന്ന താളിൽനിന്ന് ശേഖരിച്ചത്