"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:48, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022→ഡിജിറ്റൽ സാക്ഷരതാ ക്ലാസ്
വരി 108: | വരി 108: | ||
[[പ്രമാണം:29010 digi.png|നടുവിൽ|ലഘുചിത്രം|402x402ബിന്ദു]] | [[പ്രമാണം:29010 digi.png|നടുവിൽ|ലഘുചിത്രം|402x402ബിന്ദു]] | ||
== 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് == | |||
lകുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു . പി ടി എ പ്രസിഡണ്ട് പി .ആർ നാരായണൻ അധ്യക്ഷത വഹിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ജീന, കെ കെ ഷൈലജ, ഇന്ദു, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു .കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചറാണി ജോയി, ലിൻഡ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ എന്താണ് എന്നും എന്തൊക്കെ കാര്യങ്ങളിലാണ് അവർ ശ്രദ്ധ പുലർത്തേണ്ടതെന്നും വിവിധ ക്ലാസുകളിലൂടെ അവർക്ക് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം . പ്രോഗ്രാമിംഗിന് അപഭിരുചിയുള്ള കുട്ടികളിൽ അതിനോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള ഗെയിമുകൾ, മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള എം ഐടി ആപ്പ് ഇൻവെന്റർ, വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ അഖിലേഷ് സ്വാഗതവും ഡപ്യൂട്ടി ലീഡർ അക്ഷയ വി ജെ നന്ദിയും പറഞ്ഞുയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു . പി ടി എ പ്രസിഡണ്ട് പി .ആർ നാരായണൻ അധ്യക്ഷത വഹിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ജീന, കെ കെ ഷൈലജ, ഇന്ദു, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു .കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചറാണി ജോയി, ലിൻഡ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ എന്താണ് എന്നും എന്തൊക്കെ കാര്യങ്ങളിലാണ് അവർ ശ്രദ്ധ പുലർത്തേണ്ടതെന്നും വിവിധ ക്ലാസുകളിലൂടെ അവർക്ക് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം . പ്രോഗ്രാമിംഗിന് അപഭിരുചിയുള്ള കുട്ടികളിൽ അതിനോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള ഗെയിമുകൾ, മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള എം ഐടി ആപ്പ് ഇൻവെന്റർ, വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ അഖിലേഷ് സ്വാഗതവും ഡപ്യൂട്ടി ലീഡർ അക്ഷയ വി ജെ നന്ദിയും പറഞ്ഞു | |||
[[പ്രമാണം:29010 cca.png|നടുവിൽ|ലഘുചിത്രം|535x535ബിന്ദു]] | |||