"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:44, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u><big>ഔഷധ പായസം വിളമ്പി</big></u>''' | |||
കർക്കിടക മാസത്തിലെ ഔഷധക്കൂട്ടുകൾ ചേർത്ത ഔഷധ പായസം കുട്ടികൾക്ക് വിളമ്പി. അധ്യാപകർ വീടുകളിൽ നിന്നും ദശപുഷ്പങ്ങൾ കൊണ്ടുവരികയും അതിന്റെ ചാർ എടുത്ത് ഔഷധസമ്പുഷ്ടമായതും രുചികരവുമായ പായസം കുട്ടികൾക്ക് വിളമ്പി. കുട്ടികൾ ഇല കുമ്പിളുപയോഗിച്ചാണ് പായസം കുടിച്ചത്. ഇത് തികച്ചും ഒരു പഴമയിലേക്കു ഒരു തിരിച്ചുപോക്ക് ആയിരുന്നു. കർക്കിടകമാസത്തിൽ ഇത്തരം ഔഷധ കഞ്ഞികളും ഔഷധ പായസങ്ങളും വിളമ്പുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഈ പുതിയ യുഗത്തിൽ കുട്ടികൾക്ക് അന്യം നിന്ന് പോകുന്ന ഇത്തരം പഴമയൂറുന്ന രുചികൾ അവർക്ക് പ്രധാനം ചെയ്യുന്നതിൽ അധ്യാപകർ ഏറെ സന്തുഷ്ടരാണ് | |||
[[പ്രമാണം:19822-payasam.jpeg|പകരം=19822-payasam.jpeg|ലഘുചിത്രം|1031x1031ബിന്ദു|19822-payasam.jpeg]] | [[പ്രമാണം:19822-payasam.jpeg|പകരം=19822-payasam.jpeg|ലഘുചിത്രം|1031x1031ബിന്ദു|19822-payasam.jpeg]] | ||
[[പ്രമാണം:19822-karkkidakappayasam.jpg|ലഘുചിത്രം|1062x1062ബിന്ദു]] | [[പ്രമാണം:19822-karkkidakappayasam.jpg|ലഘുചിത്രം|1062x1062ബിന്ദു]] | ||
വരി 6: | വരി 10: | ||
![[പ്രമാണം:19822-oushadappayasam.jpg|ലഘുചിത്രം|802x802ബിന്ദു]] | ![[പ്രമാണം:19822-oushadappayasam.jpg|ലഘുചിത്രം|802x802ബിന്ദു]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
'''''<u><big>ക്ലബ്ബുകളുടെ ഉദ്ഘാടനം</big></u>''''' | |||
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിപുലമായി നടത്തി. സർഗ്ഗ വേദിയുടെ ഉദ്ഘാടനം ശ്രീ. രബിത്ത് പരപ്പനങ്ങാടി കുട്ടികളുടെ കവിതാ ദൃശ്യാവിഷ്കാരത്തിനോടൊപ്പം ആ കവിതയുടെ ആശയത്തിൽ ഊന്നിക്കൊണ്ട് തൽസമയം ഒരു ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ ഈ വലിയയിൽ നിന്നും എന്ന ഭാഗം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. ശേഷം അധ്യാപകനും ഗായകനുമായ ശ്രീ.മഞ്ജുനാഥ് കുട്ടികൾക്കായി ഒരു കുട്ടിപ്പാട്ട് പാടിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ചെയ്തു. കുട്ടികൾ മണൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അതോടൊപ്പം കുട്ടികൾ മണൽ ചിത്രം ചെയ്യുന്ന രീതിയും അവിടെ അവതരിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യസമര സേനാനികളുടെ മണൽ ചിത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയത്. കുട്ടികൾ വളരെയധികം ആസ്വാദകരമായ രീതിയിൽ ഒരു നാടൻപാട്ടും അവതരിപ്പിക്കുകയുണ്ടായി.അതിഥികൾക്കായി ഓണപ്പുടവയും സമ്മാനിച്ചു കൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്. | |||
![[പ്രമാണം:19822-CLUB 2022-23.jpeg|പകരം=19822-CLUB 2022-23.jpeg|ലഘുചിത്രം|453x453ബിന്ദു|19822-CLUB 2022-23.jpeg]] | ![[പ്രമാണം:19822-CLUB 2022-23.jpeg|പകരം=19822-CLUB 2022-23.jpeg|ലഘുചിത്രം|453x453ബിന്ദു|19822-CLUB 2022-23.jpeg]] | ||
|} | |} |