Jump to content
സഹായം

"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരത്തെറ്റ് തിരുത്തി
(ചെ.)No edit summary
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി)
വരി 29: വരി 29:
[[മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് '''<font size=4 color=blue>എ.എം.യു.പി.സ്കൂള്‍ പള്ളിക്കൽ.</font size=2>''' [[1921]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 60 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

==<FONT COLOR=GREEN>'''ചരിത്രം'''</FONT>==

പള്ളിക്കൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് [[എ.എം.യു.പി. സ്കൂൾ പള്ളിക്കൽ]] .പള്ളിക്കൽ ബസാറിലെ ജുമാമസ്ജിദിന്റെ മുന്‍വശത്തായിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്. രാവുണ്ണി മേനോൻ, അസ്സൻ കോയ മൊല്ല എന്നിവരായിരുന്നു ആദ്യ കാല മാനേജർമാർ. അസ്സൻ കോയ മൊല്ലയിൽ നിന്നും വിദ്യാതല്പരനായിരുന്ന കടലുണ്ടി പുളിക്കലകത്ത് കുഞ്ഞിക്കോയതങ്ങൾ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് കെ.പി.സൈതലവിക്കോയ തങ്ങൾ മാനേജർ ആയി. 1981-ൽ അദ്ദേഹത്തിന്റെ മരണ ശേഷം  മകൻ കെ.പി.മുത്തുക്കോയ തങ്ങൾ ആണ് മാനേജർ.
പള്ളിക്കൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് [[എ.എം.യു.പി. സ്കൂൾ പള്ളിക്കൽ]]. പള്ളിക്കൽ ബസാറിലെ ജുമാമസ്ജിദിന്റെ മുന്‍വശത്തായിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്. രാവുണ്ണി മേനോൻ, അസ്സൻ കോയ മൊല്ല എന്നിവരായിരുന്നു ആദ്യ കാല മാനേജർമാർ. അസ്സൻ കോയ മൊല്ലയിൽ നിന്നും വിദ്യാതല്പരനായിരുന്ന കടലുണ്ടി പുളിക്കലകത്ത് കുഞ്ഞിക്കോയതങ്ങൾ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് കെ.പി.സൈതലവിക്കോയ തങ്ങൾ മാനേജർ ആയി. 1981-ൽ അദ്ദേഹത്തിന്റെ മരണ ശേഷം  മകൻ കെ.പി.മുത്തുക്കോയ തങ്ങൾ ആണ് മാനേജർ.
1937-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.

[[പ്രമാണം:എ.എം.യു.പി. സ്കൂൾ പള്ളിക്കലിലെ ഒരു അസംബ്ളി.jpg|thumb|എ.എം.യു.പി. സ്കൂൾ പള്ളിക്കലിലെ ഒരു അസംബ്ളി]]

[[പ്രമാണം:എ.എം.യു.പി. സ്കൂൾ പള്ളിക്കലിലെ ഒരു ഓ​ണാഘോഷ പരിപാടിയില്‍ നിന്ന്.jpg|thumb|എ.എം.യു.പി. സ്കൂൾ പള്ളിക്കലിലെ ഒരു ഓ​ണാഘോഷ പരിപാടിയില്‍ നിന്ന്]]

==<FONT COLOR=GREEN>'''പ്രദേശങ്ങള്‍'''</FONT>==

പള്ളിക്കൽ, പുളിക്കൽ, തേഞ്ഞിപ്പലം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.യു.പി.സ്കൂൾ പള്ളിക്കൽ.വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാത്ത ഒരു കാലത്ത് ഇസ്ലാം മത പഠനവും ഖുർ ആൻ പഠനവുമായിരുന്നു ആളുകളെ സ്കൂളിലേക്ക് ആകർഷിക്കാനുള്ള ഒരു പോംവഴി. രാവിലെ 10.30 വരെ ഇവ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു.

302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/184796" എന്ന താളിൽനിന്ന് ശേഖരിച്ചത്