Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 71: വരി 71:
[[പ്രമാണം:11466 183.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280ബിന്ദു]]
[[പ്രമാണം:11466 183.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280ബിന്ദു]]

== അധ്യാപക ദിനാഘോഷം ==
== അധ്യാപക ദിനാഘോഷം(5.9.2022) ==
[[പ്രമാണം:11466 188.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 188.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 189.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 189.jpg|ലഘുചിത്രം|167x167ബിന്ദു]]
അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല  അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ   വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല  അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ   വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
== ഓസോൺ ദിനാചരണം(16.9.2022) ==
മാതൃഭൂമി സീഡ്... ന്റെ ഭാഗമായി ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക്  പോസ്റ്റർ രചന മത്സരം നടത്തി. പ്രാധാന്യം വിശദീകരിച്ചു
== ഹിന്ദി ദിവസ് (14.9.2022) ==
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം  സംഘടിപ്പിച്ചു (14.9.2022)
== സർഗോത്സവം(17.9.2022) ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല സർഗോത്സവം സംഘടിപ്പിച്ചു.കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്ഘാടനം ചെയ്തു.കഥ ,കവിത,ചിത്രരചന,നാടൻപാട്ട്,അഭിനയം,കാവ്യാലാപനം പുസ്തകാസ്വാദനം തുടങ്ങിയ മേഖലകളിലാണ് ശില്പശാല നടന്നത്.പ്രഗത്ഭരായ അധ്യാപകർ ശില്പശാല നയിച്ചു
[[പ്രമാണം:11466 190.jpg|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]
[[പ്രമാണം:11466 192.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു]]
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847755" എന്ന താളിൽനിന്ന് ശേഖരിച്ചത്