Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/தமிழ்/மேன்பட்டப் பள்ளிசெயல்பாடுகள்2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:
=== ஜனவரி 30 தியாகிகள் தினம் ===
=== ஜனவரி 30 தியாகிகள் தினம் ===
மகாத்மா காந்தியின் மறைவு நாளான ஜனவரி 30ஆம் தேதி தியாகிகள் தினமாகக் கொண்டாடப்படுகிறது. ஏ. சந்திரன் எல்லா குழந்தைகளுக்கும் அவர்களின் சொந்த காந்திஜியைப் பற்றிய "ஒளி வழியட்டும்" என்ற அட்டையைக் கொடுத்தார்.

=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു

=== ജനുവരി 30 രക്തസാക്ഷി ദിനം ===
=== ജനുവരി 30 രക്തസാക്ഷി ദിനം ===
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847574" എന്ന താളിൽനിന്ന് ശേഖരിച്ചത്