"ജി. യു. പി. എസ്. പിലിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പിലിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 12 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2022→സ്കൂൾ പ്രവേശനോത്സവം 2022-23
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സ്‌കൂൾ പ്രവേശനോത്സവം 2022-23 == | === സ്‌കൂൾ പ്രവേശനോത്സവം 2022-23 === | ||
പിലിക്കോട് ഗ്രാമപഞ്ചായത്തുതല സ്‌കൂൾ പ്രവേശനോത്സവം 2022 ജൂൺ 1 ബുധനാഴ്ച രാവിലെ പിലിക്കോട് ഗവണ്മെന്റ് യു പി സ്‌കൂളിൽ വെച്ച് നടന്നു.അധ്യാപകരക്ഷകർത്തൃസമിതി പ്രസിഡന്റ് ശ്രീ മനോജ് കെ സ്വാഗതം പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ കൃഷ്ണൻ അധ്യക്ഷം വഹിച്ചു. വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി സുലോചന വി വി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ നവീൻ കുമാർ. കെ,ശ്രീ പ്രദീപ് വി, ശ്രീ ഭജിത്. കെ, ചെറുവത്തൂർ ബി ആർ സി ട്രെയിനർ ശ്രീ ഉണ്ണിരാജൻ പി വി, എം പി ടി എ പ്രസിഡന്റ് ശ്രീമതി മനോജ്ഞ നരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജാത കെ, പ്രധാനാധ്യാപകൻ ശ്രീ ബാലകൃഷ്ണൻ നാറോത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽകുമാർ നന്ദി അറിയിച്ചു. നവാഗതർക്കുള്ള വരവേൽപ്, പഠനോപകരണ വിതരണം, കലാപരിപാടികൾ, വിവിധ ക്ലബ്ബുകളുടെ വക പായസവിതരണം എന്നിവ നടന്നു. | പിലിക്കോട് ഗ്രാമപഞ്ചായത്തുതല സ്‌കൂൾ പ്രവേശനോത്സവം 2022 ജൂൺ 1 ബുധനാഴ്ച രാവിലെ പിലിക്കോട് ഗവണ്മെന്റ് യു പി സ്‌കൂളിൽ വെച്ച് നടന്നു.അധ്യാപകരക്ഷകർത്തൃസമിതി പ്രസിഡന്റ് ശ്രീ മനോജ് കെ സ്വാഗതം പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ കൃഷ്ണൻ അധ്യക്ഷം വഹിച്ചു. വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി സുലോചന വി വി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ നവീൻ കുമാർ. കെ,ശ്രീ പ്രദീപ് വി, ശ്രീ ഭജിത്. കെ, ചെറുവത്തൂർ ബി ആർ സി ട്രെയിനർ ശ്രീ ഉണ്ണിരാജൻ പി വി, എം പി ടി എ പ്രസിഡന്റ് ശ്രീമതി മനോജ്ഞ നരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജാത കെ, പ്രധാനാധ്യാപകൻ ശ്രീ ബാലകൃഷ്ണൻ നാറോത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽകുമാർ നന്ദി അറിയിച്ചു. നവാഗതർക്കുള്ള വരവേൽപ്, പഠനോപകരണ വിതരണം, കലാപരിപാടികൾ, വിവിധ ക്ലബ്ബുകളുടെ വക പായസവിതരണം എന്നിവ നടന്നു. | ||
===പരിസ്ഥിതിദിനം=== | |||
പിലിക്കോട് ഗവ. യു പി സ്‌കൂളിന്റെയും സെൻട്രൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 5പരിസ്ഥിതി ദിനത്തിൽ രാവിലെ 9 മണിക്ക് സ്‌കൂൾ പരിസരത്ത് വൃക്ഷതൈകൾ വെച്ചു പിടിപ്പിച്ചു. | |||
===ആദരവ് അർപ്പിച്ച് സ്കൂൾ അസംബ്ലി=== | ===ആദരവ് അർപ്പിച്ച് സ്കൂൾ അസംബ്ലി=== |