Jump to content

"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
</gallery>
</gallery>
=='''ഹിരോഷിമ, നാഗസാക്കി ദിനാചരണം '''==
=='''ഹിരോഷിമ, നാഗസാക്കി ദിനാചരണം '''==
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10/ 8/ 2022 ൽ നടത്തുകയുണ്ടായി. സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള കുട്ടികൾ പങ്കെടുത്തു.  8 F ലെ ഷാലിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. 7 C യിലെ ആർദ്ര പത്രവാർത്ത വായിച്ചു. 'ഇന്നത്തെ ചിന്താവിഷം, 7D യിലെ ഗ്രീഷ്മയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ 9 C യിലെ ചന്ദനയും അവതരിപ്പിച്ചു. പിന്നീട്  ബിന്ദു ടീച്ചർ യുദ്ധത്തിന്റെ ഭീകരതയും അതുണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചും സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ 'യുദ്ധവിരുദ്ധ പതിപ്പ്, SRG കൺവീനർ ഹരികുമാർ സാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.യുദ്ധത്തിന്റെ ഭീകരതയെ 'സാക്ഷി, എന്ന ഏകാഭിനയത്തിലൂടെ 7 A യിലെ കീർത്തന ഭംഗിയായി വ്യക്തമാക്കി. HSS സീനിയർ അധ്യാപകൻ അനിൽ സർ , സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ സർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയുണ്ടായി.  10 D യിലെ തിങ്കൾ S അജിത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയുണ്ടായി.ജനസംഖ്യദിനം, ചാന്ദ്രദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി.കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകൾ , പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും അസംബ്ലിയിൽ പ്രദർശിപ്പിച്ചു.  ദേശീയഗാനാലപനത്തോടെ അസംബ്ളി അവസാനിച്ചു. <gallery mode="packed-overlay" heights="200">
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10/ 8/ 2022 ൽ നടത്തുകയുണ്ടായി. സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള കുട്ടികൾ പങ്കെടുത്തു.  8 F ലെ ഷാലിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. 7 C യിലെ ആർദ്ര പത്രവാർത്ത വായിച്ചു. 'ഇന്നത്തെ ചിന്താവിഷം, 7D യിലെ ഗ്രീഷ്മയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ 9 C യിലെ ചന്ദനയും അവതരിപ്പിച്ചു. പിന്നീട്  ബിന്ദു ടീച്ചർ യുദ്ധത്തിന്റെ ഭീകരതയും അതുണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചും സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ 'യുദ്ധവിരുദ്ധ പതിപ്പ്, SRG കൺവീനർ ഹരികുമാർ സാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.യുദ്ധത്തിന്റെ ഭീകരതയെ 'സാക്ഷി, എന്ന ഏകാഭിനയത്തിലൂടെ 7 A യിലെ കീർത്തന ഭംഗിയായി വ്യക്തമാക്കി. HSS സീനിയർ അധ്യാപകൻ അനിൽ സർ , സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ സർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയുണ്ടായി.  10 D യിലെ തിങ്കൾ S അജിത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയുണ്ടായി.ജനസംഖ്യദിനം, ചാന്ദ്രദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി.കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകൾ , പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും അസംബ്ലിയിൽ പ്രദർശിപ്പിച്ചു.  ദേശീയഗാനാലപനത്തോടെ അസംബ്ളി അവസാനിച്ചു. <gallery mode="packed-overlay" heights="250">
പ്രമാണം:39005hirishima-22-3.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-3.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-2.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-2.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-1.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
പ്രമാണം:39005hirishima-22-1.jpg|'''ഹിരോഷിമ നാഗസാക്കി ദിന അസംബ്ലി'''
</gallery>
</gallery>
=='''ചരിത്രയാത്ര '''==
=='''ചരിത്രയാത്ര '''==
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാർഷികം പ്രമാണിച്ച് ഞങ്ങൾ മണ്ണടിയിലെ വേലുത്തമ്പിദളവ സ്മാരകത്തിലേക്ക് യാത്രപോയി.വേലുത്തമ്പി ദളവ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു പിടികൊടുക്കാതെ ജീവത്യാഗം ചെയ്തത് മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠത്തിൽ വെച്ചാണ്. മ്യൂസിയം,ലൈബ്രറി,സ്മാരകം എന്നിവ കണ്ടുമനസിലാക്കി.പഴയകാല ഉപകരണങ്ങളും ,യുദ്ധത്തിനു ഉപയോഗിച്ചിരുന്ന ആയുധങ്ങളും അവിടെ പ്രദർശിപ്പിച്ചിരുന്നു.മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു ഈ മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണലുവാരുന്നവർക്ക് ലഭിച്ച അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ബുദ്ധപ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ് <gallery mode="packed-overlay" heights="200">

287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846294" എന്ന താളിൽനിന്ന് ശേഖരിച്ചത്