"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
08:43, 6 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 15: | വരി 15: | ||
<p align="justify">സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയായ എസ് പി സി യുടെ ഒരു യൂണിറ്റ് കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ കീഴിൽ അണ്ടായിരത്തി ഇരുപത്തി രണ്ടു ഏപ്രിൽ ഇരുപത്തി ആറിന് കെ ഡി സി <big>'''1010'''</big> എന്ന യൂണിറ്റ് നമ്പറിൽ 2022-23 അധ്യയന വർഷം യൂണിറ്റ് അനുവദിച്ചു. ഈ അധ്യയന വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രേവശനം നേടിയ മിടുക്കരായ വിദ്യാർത്ഥികളിൽ നിന്ന് പ്രത്യേക അഭിരുചി പരീക്ഷ നടത്തി വിദ്യാർത്ഥികളെ ചേർത്ത് കൊണ്ട് പരിശീലന പരേഡുകൾ ആരംഭിച്ചു. മർകസ് സ്കൂളിലെ ഭൗതിക ശാസ്ത്ര അധ്യാപകനായ ശ്രീ ഇസ്ഹാഖ് അലി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും പ്രൈമറി വിഭാഗം അധ്യാപകൻ ശ്രീ അബ്ദുൽ വാഹിദ് അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും നേത്രത്വം വഹിക്കുന്നു. </p> | <p align="justify">സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയായ എസ് പി സി യുടെ ഒരു യൂണിറ്റ് കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ കീഴിൽ അണ്ടായിരത്തി ഇരുപത്തി രണ്ടു ഏപ്രിൽ ഇരുപത്തി ആറിന് കെ ഡി സി <big>'''1010'''</big> എന്ന യൂണിറ്റ് നമ്പറിൽ 2022-23 അധ്യയന വർഷം യൂണിറ്റ് അനുവദിച്ചു. ഈ അധ്യയന വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രേവശനം നേടിയ മിടുക്കരായ വിദ്യാർത്ഥികളിൽ നിന്ന് പ്രത്യേക അഭിരുചി പരീക്ഷ നടത്തി വിദ്യാർത്ഥികളെ ചേർത്ത് കൊണ്ട് പരിശീലന പരേഡുകൾ ആരംഭിച്ചു. മർകസ് സ്കൂളിലെ ഭൗതിക ശാസ്ത്ര അധ്യാപകനായ ശ്രീ ഇസ്ഹാഖ് അലി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും പ്രൈമറി വിഭാഗം അധ്യാപകൻ ശ്രീ അബ്ദുൽ വാഹിദ് അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും നേത്രത്വം വഹിക്കുന്നു. </p> | ||
=== എസ് പി സി ഓറിയന്റേഷൻ മീറ്റ് 2022 === | === എസ് പി സി ഓറിയന്റേഷൻ മീറ്റ് 2022 === | ||
വരി 28: | വരി 25: | ||
<p align="justify"></p> | <p align="justify"></p> | ||
=== ലഹരി വിമുക്ത ക്ലാസ് === | |||
[[പ്രമാണം:47061 spc antidrug.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
20 ആഗസ്റ്റ് 2022ന് സ്കൂളിലെ മർകസ് വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ക്ലാസ്സ് സംഘടിപ്പിച്ചു. ലഹരിമുക്തക്ലാസ്സിന് കുന്നമംഗലം എസ് ഇ ഓ ശ്രീ ഷഫീഖ് നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരികളും അതിൻറെ അപകടകരമായ ഫലങ്ങളും അതിൽ നിന്ന് ഇങ്ങനെയൊക്കെ സംരക്ഷണം നേടാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂൾ ജാഗ്രത സമിതി കോഡിനേറ്റർ ഹബീബ് എം എം സ്വാഗതം ആശംസിച്ചു പ്രസ്തുത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നന്ദി പ്രകാശിപ്പിച്ചു. | |||
<references /> | <references /> |