Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 664: വരി 664:

=== മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം ===
=== മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം ===
[[പ്രമാണം:47061 MSLTRF.jpg|ഇടത്ത്‌|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മർകസ് സൂപ്പർ ലീഗ് മുംബൈ യുനൈറ്റഡ് മുൻ താരവും കോച്ചുമായ നവാസ് റഹ്മാൻ ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെടുന്നു.]]
[[പ്രമാണം:47061 MSLTRF.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]

കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചെറുവറ്റ കാലിക്കറ്റ് അറീന ടർഫിൽ നടന്ന മത്സരം മുംബൈ യുനൈറ്റഡ് മുൻ താരവും കോച്ചുമായ നവാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കെ. ഹാഷിദ് സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.

== '''2022-23 ലെ പ്രവർത്തനങ്ങൾ''' ==

== '''2022-23 ലെ പ്രവർത്തനങ്ങൾ''' ==
===എസ് എസ് എൽ സി വിജയികളുള്ള അനുമോദനം.===
[[പ്രമാണം:47061 SSLC22.jpg|ലഘുചിത്രം]]
വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.

1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845266" എന്ന താളിൽനിന്ന് ശേഖരിച്ചത്