"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
07:38, 6 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2022→എസ് പി സി ഓറിയന്റേഷൻ മീറ്റ് 2022
No edit summary |
|||
വരി 16: | വരി 16: | ||
=== എസ് പി സി ഓറിയന്റേഷൻ മീറ്റ് 2022 === | === എസ് പി സി ഓറിയന്റേഷൻ മീറ്റ് 2022 === | ||
2022 ജൂലൈ പതിനാലിന് പതിമൂന്നാം തീയതി മർകസ് സ്കൂളിലെ 2022-൨൩ എസ് പി സി ബാച്ചിലേക്ക് പ്രവേശനം നേടിയ വിദ്യാത്ഥികളുടെ രക്ഷിതാക്കളുടെയും കേഡറ്റുകളുടെയും സംഗമം മർകസ് ഹൈ സ്കൂൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. കുന്നമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ഉത്ഘാടനം ചെയ്ത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷം വഹിച്ചു. [[പ്രമാണം:47061 SPC CLASS22.jpg|ലഘുചിത്രം]] | 2022 ജൂലൈ പതിനാലിന് പതിമൂന്നാം തീയതി മർകസ് സ്കൂളിലെ 2022-൨൩ എസ് പി സി ബാച്ചിലേക്ക് പ്രവേശനം നേടിയ വിദ്യാത്ഥികളുടെ രക്ഷിതാക്കളുടെയും കേഡറ്റുകളുടെയും സംഗമം മർകസ് ഹൈ സ്കൂൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. കുന്നമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ഉത്ഘാടനം ചെയ്ത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷം വഹിച്ചു. എസ്പിസിയുടെ പ്രാധാന്യം എസ് പി സി വഴി കുട്ടികൾക്ക് ലഭ്യമാകുന്ന നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പ്രതിപാദിച്ചു. മർകസ് സ്കൂളിലേക്ക് ഡ്രിൽ ഇൻസ്പെക്ടർ മാരായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ശ്രീ രാജീവ് ശ്രീമതി ഷൈന എന്നിവർ ഈ അധ്യായന വർഷം സ്കൂളിൽ നടക്കുന്ന എസ് പി സി പരേഡ് മറ്റു പദ്ധതികൾ എന്നിവയെ കുറിച്ച് സമഗ്ര വിവരണം നൽകി. മർകസ് സ്കൂൾ അലുമിനി മെമ്പർ ആശംസകൾ സംസാരിച്ചു. സ്കൂൾ അധ്യാപകരായ മുഹമ്മദ് അഷ്റഫ്, സിപി ഫസൽ അമീർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജമാൽ സ്വാഗതം ആശംസിച്ചു പരിപാടി എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇസ്ഹാഖ് അലി നന്ദി പ്രകാശിപ്പിച്ചു. [[പ്രമാണം:47061 SPC CLASS22.jpg|ലഘുചിത്രം]] | ||
<p align="justify">2022 ജൂലൈ പതിനാലിന് മർകസ് സ്കൂളിലെ ഈ അധ്യയന വർഷത്തെ എസ് പി സി പരേഡ് മർകസ് സ്കൂൾ മൈതാനത്തിൽ ആരംഭിച്ചു. മർകസ് സ്കൂളിലെ പരേഡ് ആരംഭിച്ചത് മർകസ് സ്കൂൾ ഡ്രിൽ ഇൻസ്‌ട്രുക്ടുർമാരായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ശ്രി രാജീവ് ശ്രീമതി ഷൈന നേതൃത്വത്തിലായിരുന്നു. സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇസ്ഹാഖ് അബ്ദുൽ വാഹിദ് എന്നിവർ ഭൗതിക സംവിധാനങ്ങൾ ഒരുക്കി നൽകി. മർകസ് സ്കൂൾ അധ്യാപകരായ ഫസൽ അമീർ, കെ റ്റി ജവാദ് ചിത്ര കലാ അധ്യാപകൻ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. </p><p align="justify"> </p> | <p align="justify">2022 ജൂലൈ പതിനാലിന് മർകസ് സ്കൂളിലെ ഈ അധ്യയന വർഷത്തെ എസ് പി സി പരേഡ് മർകസ് സ്കൂൾ മൈതാനത്തിൽ ആരംഭിച്ചു. മർകസ് സ്കൂളിലെ പരേഡ് ആരംഭിച്ചത് മർകസ് സ്കൂൾ ഡ്രിൽ ഇൻസ്‌ട്രുക്ടുർമാരായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ശ്രി രാജീവ് ശ്രീമതി ഷൈന നേതൃത്വത്തിലായിരുന്നു. സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇസ്ഹാഖ് അബ്ദുൽ വാഹിദ് എന്നിവർ ഭൗതിക സംവിധാനങ്ങൾ ഒരുക്കി നൽകി. മർകസ് സ്കൂൾ അധ്യാപകരായ ഫസൽ അമീർ, കെ റ്റി ജവാദ് ചിത്ര കലാ അധ്യാപകൻ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. </p><p align="justify"> </p> | ||