Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
[[പ്രമാണം:11466 167.jpg|നടുവിൽ|ലഘുചിത്രം]]

== സ്വാതന്ത്ര്യ  ദിനാഘോഷം  2022-23 ==
== സ്വാതന്ത്ര്യ  ദിനാഘോഷം  2022-23((15.8.2022) ==
[[പ്രമാണം:11466 169.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|250x250ബിന്ദു]][[പ്രമാണം:11466 168.jpg|ലഘുചിത്രം|പകരം=|167x167ബിന്ദു|

*
*
വരി 49: വരി 49:
[[പ്രമാണം:11466 179.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]

ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ ശ്രീ വത്സൻ കെ ഐ  ദേശീയപകാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി.പി.ടി.എ, എം പി ടി എ , എസ് എം സി  ഭാരവാഹികളും സന്നിഹിതരായിരുന്നു.കുട്ടികളുടെ   വിവിധ കലാപരിപാടികൾ അരങ്ങേറി.തുടർന്ന് ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.വർണ ശബളമായ ഘോഷയാത്ര വ്യത്യസ്തമായ അനുഭവം കുട്ടികൾക്ക് നൽകി ഒരാഴ്ച നീണ്ടുനിൽക്കുന്ന നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,ഗാന്ധി സൂക്ത മത്സരം പോസ്റ്റർ,കൊളാഷ് പ്രദർശനം എന്നിവ നടത്തി.പായസ  വിതരണവുംഉണ്ടായിരുന്നു.വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയിച്ച  കുട്ടികൾക്ക്  സമ്മാന ദാനവും നടത്തി .

== ഹരിതസേന രൂപീകരണം (17.8.2022) ==
[[പ്രമാണം:11466 180.jpg|ലഘുചിത്രം]]
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിലെ കാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയും ഉദ്ഘാടനം    നടത്തി ..ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം. അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement , ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് .
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845035" എന്ന താളിൽനിന്ന് ശേഖരിച്ചത്