|
|
വരി 3: |
വരി 3: |
| ഉള്ളടക്കം | | ഉള്ളടക്കം |
|
| |
|
| പ്രവേശനോത്സവം
| |
|
| |
|
| വായന ദിനം
| | [[പ്രവേശനോത്സവം]] |
|
| |
|
| ലഹരിവിരുദ്ധദിനം
| | [[വായന ദിനം]] |
|
| |
|
| ബഷീർ ദിനം
| | [[ലഹരിവിരുദ്ധദിനം]] |
|
| |
|
| ചാന്ദ്രദിനം
| | [[ബഷീർ ദിനം]] |
|
| |
|
| സാതന്ത്രദിനം
| | [[ചാന്ദ്രദിനം]] |
|
| |
|
| ഓണാഘോഷം
| | [[സാതന്ത്രദിനം]] |
|
| |
|
| 2022-23 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1നു രാവിലെ 10മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രധാന അധ്യാപിക Sr. ഗുണ ജോസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. 31--)0 ഡിവിഷൻ കൗൺസിലർ ശ്രീ. സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഗാനരചയിതാവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ജ്യോതിഷ് ടി കാശി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
| | [[ഓണാഘോഷം]] |
| സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ റവ. Fr. റാഫി പാലിയേക്കരയാണ് അനുഗ്രഹ പ്രഭാഷണം നിർവഹിച്ചത്. 32-)0 വാർഡ് കൗൺസിലർ ശ്രീമതി ലിംന മനോജ് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നൽകുകയും 2022-23 അധ്യയന വർഷത്തിലെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നിർവഹിച്ചു. ശ്രീ സാംസൺ എരിഞ്ഞേരി (ഒ എസ് എ )വിദ്യാർത്ഥികൾക്ക് ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. ഈ വർഷത്തിലെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഉദ്ഘാടനം റവ. Fr. റാഫി പാലിയേക്കര ഭക്ഷണം ആശിർവധിച്ചുകൊണ്ട് നിർവഹിച്ചു ശ്രീ. ജോസ് പോൾ നീലയാറ്റിങ്ങൽ (പി ടി എ President ) ഏവർക്കും നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ പ്രവേശനോത്സവം സമാപിച്ചു.
| |