Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 193: വരി 193:
==സ്വാതന്ത്ര്യദിനാഘോഷം 2022🇮🇳==
==സ്വാതന്ത്ര്യദിനാഘോഷം 2022🇮🇳==
<div align="justify">
<div align="justify">
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.വാദ്യമേളം ,എൻ .സി .സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ .എസ്.എസ്,  ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി,എന്നീ യൂണിറ്റുകളുടെ അംഗങ്ങൾ  സ്കൂൾ വിദ്യാർഥികൾ   പങ്കെടുത്ത വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ .'''ശ്രീജിത്ത് പ്രഭാകർ'''  ഉദ്ഘാടനം ചെയ്തു.മതമൈത്രി വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ മറ്റു കലാപരിപാടികൾ എന്നിവ ഘോഷയാത്രയോടനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന്  പായസ വിതരണം നടത്തുകയുണ്ടായി.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.വാദ്യമേളം ,എൻ .സി .സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ .എസ്.എസ്,  ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി,എന്നീ യൂണിറ്റുകളുടെ അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ .'''ശ്രീജിത്ത് പ്രഭാകർ'''  ഉദ്ഘാടനം ചെയ്തു.മതമൈത്രി വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ ഘോഷയാത്രയോടനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന്പായസ വിതരണം നടത്തുകയുണ്ടായി.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 IR 1.jpg
പ്രമാണം:36035 IR 1.jpg
2,383

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842808" എന്ന താളിൽനിന്ന് ശേഖരിച്ചത്