Jump to content
സഹായം

"ഗവ. യു.പി.എസ് പുതിയങ്കം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ബി സി മോഹനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' 1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                        1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി പുതിയങ്കം സ്കൂളിൽ കാൽ കുത്തുന്നത്.പരിശീലനത്തിന്റെ ഭാഗമായി ഒന്നര മാസം ഇവിടെ ജീവിക്കുകയായിരുന്നു .മുറ്റത്തെ നെല്ലിമരവും ക്ലാസ് മുറികളിലെ നേരിയ ഇരുട്ടും അധ്യാപകരുടെ സൗഹ്യദവുമാണ് എന്നെ ഏറെ ആകർഷിച്ചത്.
  {{BoxTop1
                        പിന്നീട് ഈ വിദ്യാലയത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ മനസ്സ് അകത്തേക്കു കേറി തിരിച്ചു വരും.അന്ന് തന്നെ മനസ്സിൽ നിശ്ചയിച്ചിരിക്കണം ഇവിടെ ജോലി ചെയ്യണമെന്ന്. അന്നത്തെ സ്മരണയുടെ വീണ്ടെടുപ്പ് തന്നെയാണ് ഈ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായി എത്തിയത്.നീണ്ട 8 വർഷം കഴിഞ്ഞിട്ടും അന്നത്തെ സ്മരണകൾ ബാക്കി നിൽക്കുന്നു.ഇതിനിടെ പുതിയങ്കത്തിലൂടെ ഞാനും വളർന്നു ; എന്നിലൂടെ വിദ്യാലയം വളർന്നോ എന്ന് നിശ്ചയിക്കേണ്ടത് കാലമാണ്.
| തലക്കെട്ട്=  ബി സി മോഹനൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   
 
<p>                  1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി പുതിയങ്കം സ്കൂളിൽ കാൽ കുത്തുന്നത്.പരിശീലനത്തിന്റെ ഭാഗമായി ഒന്നര മാസം ഇവിടെ ജീവിക്കുകയായിരുന്നു .മുറ്റത്തെ നെല്ലിമരവും ക്ലാസ് മുറികളിലെ നേരിയ ഇരുട്ടും അധ്യാപകരുടെ സൗഹ്യദവുമാണ് എന്നെ ഏറെ ആകർഷിച്ചത്.
<p>                        പിന്നീട് ഈ വിദ്യാലയത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ മനസ്സ് അകത്തേക്കു കേറി തിരിച്ചു വരും.അന്ന് തന്നെ മനസ്സിൽ നിശ്ചയിച്ചിരിക്കണം ഇവിടെ ജോലി ചെയ്യണമെന്ന്. അന്നത്തെ സ്മരണയുടെ വീണ്ടെടുപ്പ് തന്നെയാണ് ഈ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായി എത്തിയത്.നീണ്ട 8 വർഷം കഴിഞ്ഞിട്ടും അന്നത്തെ സ്മരണകൾ ബാക്കി നിൽക്കുന്നു.ഇതിനിടെ പുതിയങ്കത്തിലൂടെ ഞാനും വളർന്നു ; എന്നിലൂടെ വിദ്യാലയം വളർന്നോ എന്ന് നിശ്ചയിക്കേണ്ടത് കാലമാണ്.
{{BoxBottom1
| പേര്=  ബി സി മോഹനൻ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
| വർഷം=2022
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21253
| ഉപജില്ല=  ആലത്തൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842789" എന്ന താളിൽനിന്ന് ശേഖരിച്ചത്