Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:

===പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു===
===പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു===

കൊറോണ കാലത്തെ ഓൺലൈൻ പഠനത്തിനു ശേഷം സ്കൂളുകൾ തുറന്ന് സജീവമായതോടെ പുതിയകാലത്ത് വിദ്യാർത്ഥികളുടെ പഠനപ്രക്രിയ സജീവമാക്കുന്നതിന് വേണ്ടിയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി ഇടയ്ക്കാട് മോഹനൻ സാറിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസുകൾ നടന്നു.രണ്ടുദിവസം നീണ്ടുനിന്ന മോട്ടിവേഷൻ ക്ലാസിൽ കുട്ടികളുമായി സംവാദിക്കുകയും  അവരുടെ പഠന പ്രക്യയയിൽ ഉള്ള സംശയനിവാരണങ്ങളും ക്ലാസിൽ ചർച്ച നടന്നു

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 cou 1.jpeg
പ്രമാണം:36035 cou 1.jpeg
പ്രമാണം:36035 cou 2.jpeg
പ്രമാണം:36035 cou 2.jpeg
</gallery>

===ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി===

വിവിധ ക്ലബ്ബുക്കളുടെ  നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ  സൈക്കിൾ റാലി നടത്തി. കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ചായിരുന്നു സൈക്കിൾ റാലി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ, പ്രഥമാധ്യാപകൻ എ.എൻ ശിവപ്രസാദ് , ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി,  എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി
<gallery mode="packed-hover">
പ്രമാണം:36035 DRUG.jpeg
</gallery>
</gallery>

2,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842684" എന്ന താളിൽനിന്ന് ശേഖരിച്ചത്