"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:51, 25 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2022→സ്വാതന്ത്ര്യ ദിനാഘോഷം
വരി 52: | വരി 52: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ 75-ാംസ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് M ജീന ദേശീയ പതാക ഉയർത്തി. പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ സ്വാതന്ത്യ്ര ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി, അധ്യാപകരായ ജോസഫ് മാത്യു, ഷൈനോജ്, രതീഷ് , മേഴ്സി ഫിലിപ്പ്, കെ.കെ.ഷൈലജ, P V ഇന്ദുജ എന്നിവർ നേതൃത്വം നൽകി | <gallery widths="300" heights="300"> | ||
പ്രമാണം:29010 in.png | |||
പ്രമാണം:29010 ii.png | |||
</gallery>കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ 75-ാംസ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് M ജീന ദേശീയ പതാക ഉയർത്തി. പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ സ്വാതന്ത്യ്ര ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി, അധ്യാപകരായ ജോസഫ് മാത്യു, ഷൈനോജ്, രതീഷ് , മേഴ്സി ഫിലിപ്പ്, കെ.കെ.ഷൈലജ, P V ഇന്ദുജ എന്നിവർ നേതൃത്വം നൽകി | |||
== ഇളംദേശം ബ്ളോക്ക് പഞ്ചായത്തിന്റെ അംഗീകാരം == | == ഇളംദേശം ബ്ളോക്ക് പഞ്ചായത്തിന്റെ അംഗീകാരം == |