Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
== ചരിത്രം==
== ചരിത്രം==

‎വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  വിശുദ്ധ ചാവര പിതാവ് മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ  തുടക്കം ക‍ുറിച്ചു.'''സി.എം.ഐ സഭ'''  [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] ‍സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്. സ്കുൾ '''1885 മെയ് 19-ൽ'''ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. '''ശ്രീ പി.സി.കുര്യൻ'''ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ്.അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. 1936 ൽ കനക ജൂബിലി ആഘോഷിച്ചു.. 1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു. 1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു. 1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു. 1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125-ാം ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ്  എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

‎വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  വിശുദ്ധ ചാവര പിതാവ് മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ  തുടക്കം ക‍ുറിച്ചു.'''സി.എം.ഐ സഭ'''  [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] ‍സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്. സ്കുൾ '''1885 മെയ് 19-ൽ'''ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. '''ശ്രീ പി.സി.കുര്യൻ'''ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ്.അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. 1936 ൽ കനക ജൂബിലി ആഘോഷിച്ചു.. 1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു. 1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു. 1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്കൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു. 1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125-ാം ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ്  എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==

ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ്   ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട് ,വിശാലമായ ഇൻഡോർ സ്റ്റേഡിയം ,പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളുടെ കായികക്ഷമത  വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ഷാജി ഏനകാട്ട് സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട്  ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 125 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ. ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ്, സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട് ,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളുടെ കായികക്ഷമത  വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ഷാജി ഏനകാട്ട് സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട്  ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 125 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ. ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

== അദ്ധ്യാപകർ,വിദ്യാർത്ഥികൾ ==
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ ==
പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബ്  ന്റെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്കിന്റെ  നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1209 ക‍ുട്ടികൾ പഠിക്കുന്നു.

== സാരഥികൾ ==
== സാരഥികൾ ==
<gallery>
<gallery>
വരി 80: വരി 77:
michael.jpg|ശ്രീ. മൈക്കിൾ സിറിയക് '''(ഹെഡ്‌മാസ്റ്റർ)'''
michael.jpg|ശ്രീ. മൈക്കിൾ സിറിയക് '''(ഹെഡ്‌മാസ്റ്റർ)'''
</gallery>
</gallery>
== ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് പുരസ്കാരം ==
== ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് പുരസ്കാരം ==
ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന്  2020-21 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്  ലഭിച്ചു.  ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ  മൈക്കിൾ സാർ ഗണിത ക്ലബിലൂടെ  ഉന്നത വിജയം കരസ്ഥമാക്കാൻ  പരിശ്രമിക്കുന്നു. എല്ലാ കുട്ടികൾക്കും ഗണിതത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. 2021 മൈയ്യ് മാസം മുതൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപകൻ ആയി ജോലി ചെയ്യുന്ന സാറിന് എല്ലാവരുടെയും പേരിലുള്ള ഹൃദ്യമായ അനുമോദനങ്ങൾ.

വരി 88: വരി 84:

""സംസ്ഥാന അധ്യാപക അവാർഡ് 2021"" ([https://www.youtube.com/watch?v=qrU0V1n1O1o സംസ്ഥാന അധ്യാപക അവാർഡ് 2021])
""സംസ്ഥാന അധ്യാപക അവാർഡ് 2021"" ([https://www.youtube.com/watch?v=qrU0V1n1O1o സംസ്ഥാന അധ്യാപക അവാർഡ് 2021])
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
<gallery mode="packed-hover">
<gallery mode="packed-hover">
വരി 110: വരി 105:
== റിസൾട്ട്

== റിസൾട്ട്

2021-22 അധ്യയന വർഷത്തിലും  SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 194 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 11 പേർക്കും, 9 A+ 16 കുട്ടികൾക്ക‍ും  ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 26 ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.

==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്

==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം. ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌കൂൾ പള്ളം, എൻ.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15,000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്നാം  സ്ഥാനം ലഭിച്ചതിന് 25,000 രൂപ  ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്, ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിലെ അ‍ഞ്ച് വിദ്യാർത്ഥികൾ,സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ് എന്നിവർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. ലഭിച്ചതിനുള്ള അവാർഡ് സ്വീകരിച്ചു.

വരി 120: വരി 114:
33056_july17_34.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_34.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_35.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_35.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
</gallery>
</gallery>
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""])
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""])
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം ==
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം ==
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
വരി 153: വരി 145:
[http://stephremshss.org/'''സ്കൂൾ ബ്ലോഗ്''']
[http://stephremshss.org/'''സ്കൂൾ ബ്ലോഗ്''']
== സ്‌കൂൾ വാർഷികം 2021-22 ==
== സ്‌കൂൾ വാർഷികം 2021-22 ==
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ  , ഹയർ സെക്കണ്ടറി ഫിസിക്സ്  അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക്  ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വക‍ുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും  കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോഅനാച്ഛാദനവും നിർവ്വഹിച്ചു.
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ  , ഹയർ സെക്കണ്ടറി ഫിസിക്സ്  അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക്  ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വക‍ുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും  കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
33056_anniversary_2022_11.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_11.jpeg|സ്‌കൂൾ വാർഷികം 2021-22
വരി 166: വരി 158:
</gallery>
</gallery>
""വാർഷികാഘോഷം 2022"" ([https://youtu.be/PRn58gblOpk""വാർഷികാഘോഷം 2022""])
""വാർഷികാഘോഷം 2022"" ([https://youtu.be/PRn58gblOpk""വാർഷികാഘോഷം 2022""])
== റിട്ടയർമെന്റ്  ==
== റിട്ടയർമെന്റ്  ==
പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ, ഹയർ സെക്കണ്ടറി ഫിസിക്സ്  അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക്, ഹെഡ് ക്ലാർക്ക്  ശ്രീ കെ പി ജോസഫ് എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വരി 173: വരി 164:
33056_anniversary_2022_10.jpeg|റിട്ടയർമെന്റ്
33056_anniversary_2022_10.jpeg|റിട്ടയർമെന്റ്
</gallery>
</gallery>
=='''[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]]'''==
=='''[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]]'''==
*[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
*[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
വരി 186: വരി 176:
* [[ശ്രദ്ധ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ]]
* [[ശ്രദ്ധ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് സ്വീകരണം]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് സ്വീകരണം]]
=='''വാർത്ത'''==
=='''വാർത്ത'''==
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''
വരി 203: വരി 192:
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|9.64549,76.52031|zoom=15}}
{{#multimaps:|9.64549,76.52031|zoom=15}}
7,264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840238" എന്ന താളിൽനിന്ന് ശേഖരിച്ചത്