Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/വിദ്യാ വ്യാപന പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:

=== 2022-23 അധ്യയന വർഷം  നടന്ന പരിപാടികൾ. ===

=== 'സത്യമേവ ജയതേ' ഡിജിറ്റൽ ലിറ്ററസി ക്യാമ്പ് ===
[[പ്രമാണം:47061 digi.jpg|ലഘുചിത്രം|169x169ബിന്ദു]]ബഹു. മുഖ്യമന്ത്രിയുടെ പത്ത് ഇന കർമ്മപരിപാടിയുടെ ഭാഗമായി, 'സത്യമേവ ജയതേ' എന്ന പേരിൽ ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പ് 29-07-2022 ന് മർകസ് ഹയർ സെക്കൻണ്ടറി സ്കൂൾ കോൻഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ശാക്തീകരിക്കാൻ വേണ്ടിയുള്ള ക്ലാസ്സിന് കൈറ്റ് കോഴിക്കോട് മാസ്റ്റർ ട്രൈനെർ നൗഫൽ ചില വീഡിയോ കളുടെയും സ്ലൈഡ് കളുടെയും കോർത്തിണക്കി ക്ലാസ് കൈകാര്യം ചെയ്തു. ഈ പരിശീലന പരിപാടിയിൽ കുന്നമംഗലാം സബ് ജില്ലയിലെ അധ്യാപകർ പങ്കെടുത്തു. പരിപാടി മർകസ് സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സലിം സ്വാഗതം ആശംസിച്ചു.

=== ചലന പരിമിതി ക്യാമ്പ് ===
=== ചലന പരിമിതി ക്യാമ്പ് ===
[[പ്രമാണം:47061-medical.jpg|ഇടത്ത്‌|ലഘുചിത്രം]]കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന്    മർകസ് ഹയർ  സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു. ഇരുപത്തിയാറ്‌ കുട്ടികൾക്ക് ക്യാമ്പിൻ്റെ ആനുകൂല്യം ലഭ്യമായി.മർകസ് സ്കൂളിലെ ഏഴ്  കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ബി ആർ സി യിലെ ബിപിസി ശ്രീ ശിവദാസൻ സാർ, ട്രെയിനർ ഹാഷിദ് സർ, സ്കൂളിലെ പ്രധാനാധ്യാപകൻ നാസർ സർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839942" എന്ന താളിൽനിന്ന് ശേഖരിച്ചത്