Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:

[[പ്രമാണം:35436-22-50.png|നടുവിൽ|ലഘുചിത്രം|713x713ബിന്ദു|'''''ക‍ുട്ടികൾ പക്ഷികൾക്കായി ഭക്ഷണവ‍ും,വെളളവ‍ും ചിരട്ടകളിൽ നൽക‍ുന്ന‍ു.''''']]

ഈ കാവുകൾക്ക് പുറമേ, മാവ്, പ്ലാവ്, പേര, പറങ്കിമാവ് എന്നിവ ഉൾപ്പടെയുള്ള വ്യത്യസ്തങ്ങളായ മരങ്ങളും, നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന സമ്പന്നമായ സസ്യജാലവും സ്കൂളിന് കിട്ടിയ വരദാനമാണ്. സ്കൂളിലെ മരങ്ങളുടെയും, ചെടികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, ഓരോ മരവും, ഓരോ ചെടിയും ഈ പ്രകൃതിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണ് എന്ന യാഥാർത്ഥ്യം വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ നടത്തിവരുന്നു

[[പ്രമാണം:35436-22-55.png|നടുവിൽ|ലഘുചിത്രം|358x358px|'''''ജൈവ വൈവിധ്യ രജിസ്‍റ്റർ''''']]

ജൈവ പച്ചക്കറിക്ക‍ൃഷി പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും, രാസകീടനാശിനികളുടെയും ഉപയോഗം തടയുക, അവയുടെ ദോഷവശങ്ങളെപ്പറ്റി മറ്റുള്ളവരെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. മണ്ണിന്റെയും, മനുഷ്യന്റെയും ആരോഗ്യത്തെയും ഒരേപോലെ ബാധിക്കുന്ന ദോഷകരമായ കൃഷി രീതികൾ ഒഴിവാക്കിക്കൊണ്ട്, ശുദ്ധമായ പച്ചക്കറി എങ്ങിനെ കൃഷി ചെയ്യാം എന്ന സന്ദേശം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കാൻ പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ സ്കൂളിന് സാധിക്കുന്നുണ്ട്.

[[പ്രമാണം:35436-22-56.png|നടുവിൽ|ലഘുചിത്രം|398x398px|'''''ജൈവ ക‍ൃഷി''''']]

പ്രകൃതിസംരക്ഷണവുമായി ബന്ധമുള്ള ദിനാചരണങ്ങളെല്ലാം തന്നെ സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താറുണ്ട്. ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുക, പ്ലാസ്റ്റിക് ,ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിൽ സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി തീരുവാൻ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അംഗങ്ങൾ ശ്രമിക്കുന്നു.

[[പ്രമാണം:35436-22-57.png|നടുവിൽ|ലഘുചിത്രം|327x327px|'''''പ്ലാസ്‍റ്റിക് നിർമാർജ്ജനം, ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കൽ, ബോധവത്ക്കരണം''''']]

[[പ്രമാണം:35436-22-59.png|നടുവിൽ|ലഘുചിത്രം|326x326ബിന്ദു|'''''മഴവെളളസംഭരണിക്ക‍ു മ‍ുന്നിൽ വിദ്യാർത്ഥിനി''''']]

സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണിയിൽ തുടങ്ങി; നിരവധി പ്രവർത്തനങ്ങളിലൂടെ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയാതെ ശേഖരിച്ചു വയ്ക്കുന്നത് പ്രകൃതിയിൽ ജീവന്റെ നിലനിൽപ്പിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് സ്വയം മനസ്സിലാക്കുവാനും, മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839236" എന്ന താളിൽനിന്ന് ശേഖരിച്ചത്