"ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
23:51, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<br><big>സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ,പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെക്കുറിച്ചുളള പരസ്പരബന്ധിതവും മനുഷ്യകേന്ദ്രിതവുമായ പഠനമാണല്ലോ സാമൂഹ്യശാസ്ത്രം. വ്യക്തികൾ തമ്മിലും,വ്യക്തിയും സമൂഹവും തമ്മിലും,സമൂഹവും പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. | <br><big>സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ,പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെക്കുറിച്ചുളള പരസ്പരബന്ധിതവും മനുഷ്യകേന്ദ്രിതവുമായ പഠനമാണല്ലോ സാമൂഹ്യശാസ്ത്രം. വ്യക്തികൾ തമ്മിലും,വ്യക്തിയും സമൂഹവും തമ്മിലും,സമൂഹവും പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. | ||
<br> | <br> | ||
സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. | സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. |