"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/കാർഷികം (മൂലരൂപം കാണുക)
16:32, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താൾ രൂപീകരണം) |
No edit summary |
||
വരി 1: | വരി 1: | ||
കാർഷികം | == കാർഷികം == | ||
വീരണകാവ് സ്കൂൾ ഉൾപ്പെട്ട ആനാകോട് പ്രദേശം ആയ് രാജാക്കന്മാരുടെ കാലം മുതലേ കാർഷിക സമൃദ്ധിയ്ക്ക് പേരുകേട്ട സ്ഥലമാണ്. 1990 മുതലാണ് ആനാകോട് പ്രദേശത്തെ നെൽകൃഷി നശിക്കാനാരംഭിച്ചത്.നെല്ല് കൃഷി നഷ്ടമായ സാഹചര്യത്തിൽ വാഴകൃഷിയിലേയ്ക് തിരിഞ്ഞ കർഷകരും പരമ്പരാഗതകൃഷിയോട് വിടപറഞ്ഞ പുതുതലമുറയും ആനാകോടിന്റെ കാർഷിക സമൃദ്ധി നഷ്ടമാകാൻ കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.വീരണകാവിലെ ഓരോ വിദ്യാർത്ഥിയും കാർഷിക സംസ്കാരത്തിന്റെ മുഖമുദ്ര പേറുന്ന കുടുംബപശ്ചാലത്തിൽ നിന്നും വരുന്നവരാണ്. |